ഒരു ചിന്ന കുട്ടി ഫോട്ടോ...:)
അതു കുടിവെള്ളം എന്നാണ് എഴുതിയിരിക്കുന്നത്. കുട്ടിത്തം എന്നല്ല.
ചട്ടിയില്‍ നോക്കുന്നകുട്ടീ,പോയിമുട്ടയും പാലുംകഴിക്കൂ!മുട്ടയുമ്പാലും കഴിച്ചൂ കുട്ടികുക്കുടഫ്രൈയും കഴിക്കൂ!ചട്ടിയിലൊട്ടു വറുത്തൂ ചേട്ടന്ഒട്ടും വയറുനിറയ്ക്കാന്ഒട്ടുമേ പോരായ്കയാലേ കുട്ടീ..നോട്ടം വെറുതേ നിനയ്ക്ക.
അതേയതേ..വളരെ സത്യം! അതങ്ങനെതന്നെയായിരിക്കട്ടെ എന്നും.
വല്ല്യോരുംഎത്തിനോക്കും മൂര്‍ത്തി..ഞാന്‍ തന്നെ ഉദാഹരണം:)ഈവണ്ടികളില്‍ വറുത്തുകിട്ടുന്ന കപ്പലണ്ടിയുടെ ഒരു സ്വാദുണ്ടല്ലൊ,അതു മറ്റെവിടെയും കിട്ടില്ല.
മൂര്‍ത്തി ഭായ്...നന്നായിരിക്കുന്നു കുട്ടി..ഒരു കുട്ടിയുടെ മനസ്സും..ചിന്തയും..ഒരു ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നുഅഭിനന്ദനങ്ങള്നന്മകള് നേരുന്നു
പടം കൊള്ളാം. കാവലന്റെ കവിതയും കലക്കി.
അതെ, കുട്ടി എന്നും കുട്ടിയായി തന്നെ ഇരിയ്ക്കട്ടെ.കാവലാന്‍ മാഷുടെ കമന്റും നന്നായി.:)
:)
എത്ര വലുതയാലും ഒരേ മോഹം,എന്നും കുട്ടിയായിരുന്നെങ്കില്‍...കപ്പലണ്ടി കാട്ടി കൊതിപ്പിക്കാ?
സത്യം...
Post a Comment
11 comments:
ഒരു ചിന്ന കുട്ടി ഫോട്ടോ...:)
അതു കുടിവെള്ളം എന്നാണ് എഴുതിയിരിക്കുന്നത്. കുട്ടിത്തം എന്നല്ല.
ചട്ടിയില്‍ നോക്കുന്നകുട്ടീ,
പോയിമുട്ടയും പാലുംകഴിക്കൂ!
മുട്ടയുമ്പാലും കഴിച്ചൂ കുട്ടി
കുക്കുടഫ്രൈയും കഴിക്കൂ!
ചട്ടിയിലൊട്ടു വറുത്തൂ ചേട്ടന്‍
ഒട്ടും വയറുനിറയ്ക്കാന്‍
ഒട്ടുമേ പോരായ്കയാലേ
കുട്ടീ..നോട്ടം വെറുതേ നിനയ്ക്ക.
അതേയതേ..വളരെ സത്യം! അതങ്ങനെതന്നെയായിരിക്കട്ടെ എന്നും.
വല്ല്യോരുംഎത്തിനോക്കും മൂര്‍ത്തി..ഞാന്‍ തന്നെ
ഉദാഹരണം:)ഈവണ്ടികളില്‍ വറുത്തുകിട്ടുന്ന കപ്പലണ്ടിയുടെ ഒരു സ്വാദുണ്ടല്ലൊ,അതു മറ്റെവിടെയും കിട്ടില്ല.
മൂര്‍ത്തി ഭായ്...
നന്നായിരിക്കുന്നു കുട്ടി..
ഒരു കുട്ടിയുടെ മനസ്സും..ചിന്തയും..ഒരു ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നു
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
പടം കൊള്ളാം.
കാവലന്റെ കവിതയും കലക്കി.
അതെ, കുട്ടി എന്നും കുട്ടിയായി തന്നെ ഇരിയ്ക്കട്ടെ.
കാവലാന്‍ മാഷുടെ കമന്റും നന്നായി.
:)
:)
എത്ര വലുതയാലും ഒരേ മോഹം,എന്നും കുട്ടിയായിരുന്നെങ്കില്‍...
കപ്പലണ്ടി കാട്ടി കൊതിപ്പിക്കാ?
സത്യം...
Post a Comment