Saturday, December 8, 2007

പത്മതീര്‍ത്ഥക്കുളം, മേത്തന്‍ മണി

പത്മതീര്‍ത്ഥക്കുളം.
ഒരു ക്ലോസ്-അപ്പ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മേത്തന്‍ മണി. ഫോട്ടോക്ക് ഒരു ചെറിയ ചെരിവ് വന്നിട്ടുണ്ട്.
മറ്റൊരു വ്യൂ
ശ്രീമൂലം തിരുനാള്‍ ഷഷ്ടിപൂര്‍ത്തി മെമ്മോറിയല്‍ ഇന്റ്സ്റ്റിട്യൂട്ട് (എസ്.എം.എസ്.എം ഇന്റ്സ്റ്റിട്യൂട്ട്). പഴയ സെക്രട്ടറിയറ്റിനു പിന്നില്‍. ഇവിടെ കേരള സര്‍ക്കാര്‍ കര കൌശല വസ്തുക്കളും ചിത്രങ്ങളുമൊക്കെ വില്‍ക്കുന്നു.

14 comments:

മൂര്‍ത്തി said...

പത്മതീര്‍ത്ഥക്കുളവും മേത്തന്‍ മണിയും പിന്നെ എസ്.എം.എസ്.എം ഇന്‍സ്റ്റിട്യൂട്ടും...

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍. മേത്തര്‍ മണിയെക്കുറിച്ച് കുറച്ചുകൂടി എഴുതാമായിരുന്നു.

കുഞ്ഞന്‍ said...

വാല്‍മീകി മാഷ് പറഞ്ഞുതുപോലെ അല്പം ചരിത്രവും കൂടിയെഴുകയാണെങ്കില്‍ കൂടുതല്‍ ആസ്വാദ്യകരമായേനെ..!

മൂര്‍ത്തിമാഷെ..എന്താണു കാചം?

മൂര്‍ത്തി said...

തല്‍ക്കാലം ഒരു ലിങ്ക് ഇട്ടിട്ടുണ്ട്..നിര്‍ദ്ദേശത്തിനു നന്ദി..ലിങ്കില്‍ ഇങ്ങനെ പറയുന്നു..
Methan Mani, a unique innovation, is situated in a clock tower forming a part of the building complex attached to the Padmanabhaswamy Temple in Thiruvananthapuram. The clock dates back to the late 18th century or mid 19th century. The figure above the dial is the face of a Muslim, with two rams on either side of his face. When the clock strikes the hour, the rams come and hit against the sides of his face. This intricate design was made by 'Kulathooraan’ who afterwards came to be known as ‘Soothram Aasaari’ (trick-work carpenter). There is also a story that the clock symbolizes Travancore's successful repulsion of the attack of Tipu Sultan.

മൂര്‍ത്തി said...

കുഞ്ഞാ..ലെന്‍സ് എന്നതിന്റെ മലയാളം ആണ് കാചം.:)
qw_er_ty

Mr. K# said...

:-)

ഹരിത് said...

നല്ല ചിത്രങ്ങള്‍. ഇടക്കു വച്ചു മേത്തന്‍ മണി കേടായിപ്പോയിരുന്നു. ഇപ്പൊള്‍ ഓടുന്നുണ്ടോ ആവോ?

സാജന്‍| SAJAN said...

മിസ്റ്റെര്‍ മൂര്‍‌സ്,
ഫോട്ടോ ചരിച്ചിട്ടാല്‍ ആദി(ബ്ലോഗര്‍) യാവില്ല!
ഈ കുളത്തിലല്ലേ ഒരു പാവത്തിനെ ചവുട്ടിക്കൊന്നത്?

സണ്ണിക്കുട്ടന്‍ /Sunnikuttan said...

മൂര്‍ത്തി മാഷെ, ഇതെനിക്ക് തികച്ചും സമയോചിതമായ ഫോട്ടോസ് ആയിരുന്നു. തമിഴ്നാട്ടില്‍ നിന്നും വന്ന എന്റെ കുറച്ചു ബന്ധുക്കളെ തിരോന്തരം മുഴുവന്‍ കറക്കി ഇതെല്ലാം കാണിച്ചു കൊടുത്തു. ഇന്നിപ്പോള്‍ ഈ ഫോട്ടോസും കൂടി അങ്ങട് കോപ്പി ചെയ്ത കിടുത്തു

vadavosky said...

:)

ഉപാസന || Upasana said...

:)
upaasana

ഉപാസന || Upasana said...

കുഞ്ഞാ
ചരിത്രം വേണൊ. പണ്ടൊരുത്തനെ മുക്കിക്കൊന്നത് കേരളീയര്‍ മുഴുവന്‍ നോക്കി നിന്നത് മതിയോ..?

ഉപാസന

riyaz ahamed said...

എസ്.എം.എസ്.എമിന്റെ മുന്നില്‍ മഴ നനഞ്ഞ് കിടന്നിരുന്ന ആ വലിയ നടരാജ ശില്പം വിറ്റു പോയോ?

Sankar said...

Very nice photos by Moorthy. They capture somthing that is closely associated with Trivandrum. People who were born and grew up in Trivandrum will appreciate this a lot.