തുപ്പനുള്ള കോളമ്പിയും, ഭഗവാനു മുമ്പില്‍ കത്തിക്കാനുള്‍ല നിലവിളക്കും, ഒരേ മൂശ്ശാരി,ഒരേ ലോഹം കൊണ്ടുണ്ടാക്കുന്നു. ദൈവവും, ഒരു മൂശ്ശാരിയെപോലെ രണ്ട്ടു തരം ജനങ്ങളെയും സൃഷ്ടിക്കുന്നു.- എന്തൊരു ലോകം! ഇവിടെ നന്നായതു, അമ്മവന്റെ പ്രതിമയാണു!
മരിച്ച് മണ്‍ മറഞ്ഞ പ്രതിഭകളെ പ്രതിമകളാക്കി നാടിന്റെ പേകൂത്തുകള്‍ കാണിക്കുന്നു നമ്മള്‍ കാക്കക്ക്...ഉപകാരം പാവം അവര്‍ക്ക് ഒന്ന് അനങ്ങാനാവുമായിരുന്നെങ്കില്‍ അവര്‍ സ്വയം ആ പ്രതിമ തല്ലി തകര്‍ക്കുമായിരുന്നില്ലേ
11 comments:
രണ്ട് പ്രതിമകള്‍..അത്രയേ ഉള്ളൂ...:)
ആ അമ്മാവന്‍ കലക്കി.
:)
തിരുവനന്തപുരം ചിത്രങ്ങള്‍ ഇനിയും പോരട്ടെ...
Ammaavan thanne keman! They should have given his identity as well! :-)
അമ്മാവന്‍ അടിപൊളി :)
അമ്മാവന്‍റെ പിന്നില്‍ ആരൊക്കെയോ ഉണ്ടല്ലോ!
തുപ്പനുള്ള കോളമ്പിയും, ഭഗവാനു മുമ്പില്‍ കത്തിക്കാനുള്‍ല നിലവിളക്കും, ഒരേ മൂശ്ശാരി,ഒരേ ലോഹം കൊണ്ടുണ്ടാക്കുന്നു. ദൈവവും, ഒരു മൂശ്ശാരിയെപോലെ രണ്ട്ടു തരം ജനങ്ങളെയും സൃഷ്ടിക്കുന്നു.- എന്തൊരു ലോകം! ഇവിടെ നന്നായതു, അമ്മവന്റെ പ്രതിമയാണു!
:)
upaasana
മൂര്‍ത്തി...
മരിച്ച് മണ്‍ മറഞ്ഞ പ്രതിഭകളെ
പ്രതിമകളാക്കി നാടിന്റെ പേകൂത്തുകള്‍
കാണിക്കുന്നു നമ്മള്‍
കാക്കക്ക്...ഉപകാരം
പാവം അവര്‍ക്ക് ഒന്ന് അനങ്ങാനാവുമായിരുന്നെങ്കില്‍
അവര്‍ സ്വയം ആ പ്രതിമ തല്ലി തകര്‍ക്കുമായിരുന്നില്ലേ
നന്‍മകള്‍ നേരുന്നു
ഫൈന്‍ ആര്‍ട്സ് കോളേജില്‍ വെയിലും മഴയും കൊണ്ടുനില്‍ക്കുന്ന ആ അമ്മാവന്റെ ഒരു ഓയില്‍ പെയിന്റിങ്ങ് പൊര്‍ട്ട്രൈറ്റ് ഇവിടുണ്ട്.
അമ്മാവനിങ്ങനെ നില്‍ക്കുന്നതില്‍ സങ്കടമുണ്ട്!
പക്ഷേ പുള്ളിയിതു കാര്യമായിട്ടെടുത്തിട്ടില്ല എന്നു തോന്നുന്നു! (അല്ലെങ്കില്‍ തല ചൊറിഞ്ഞു നിന്നേനേലോ!)
എനിക്കന്നേ അറിയാമായിരുന്നു, പ്രതി മകള് തന്നെയാവുമെന്ന്. മകനാവാന്‍ യാതൊരു ചാന്‍സുമില്ലായിരുന്നു.
(എന്നെ തല്ലിയാല്‍ ഞാന്‍ പ്രതിമ പോലെ ഉറച്ച് നില്‍ക്കും) :)
Post a Comment