ഈ രമ്പുന്തനവരുതിയും തിരുവനന്തപുരവും അടുത്തടുത്താണോ? വല്യ പരിചയമില്ലാത്ത സ്ഥലങ്ങളല്ലേ അതുകൊണ്ട് ചോദിച്ചതാണ്, ആ അനക്സ് എന്ന പേരിട്ട ബില്‍ഡിങ്ങിന് നല്ല സ്റ്റൈല്‍ ഉണ്ട്! യൂണിവേഴ്സിറ്റികെട്ടിടത്തിനെ മുമ്പീല്‍ എന്താ ത്രിശൂര്‍പൂരമാ?
പ്രിയ വഴിപോക്കന്‍, moorthyblogger at gmail dot com ആണ് ഇമെയില്‍. കമ്പ്യൂട്ടര്‍ കിടപ്പിലായതുകൊണ്ട് ഒരു സ്പെയര്‍ സാധനം വെച്ചാണ് വണ്ടി ഓടുന്നത്. ഒരു മെസഞ്ചറും ഇന്‍സ്റ്റാള്‍ ചെയ്തില്ല.
11 comments:
പഴയ സെക്രട്ടറിയറ്റിന്റെ പുതിയ പടം, കേരള യൂണിവേഴ്സിറ്റി..
കൊള്ളാമല്ലോ, മൂര്‍ത്തിയേട്ടാ...
ഇനിയും പോരട്ടേ...
:)
ങാ.... ഇതാണ് പുറകെ ഉണ്ട് എന്ന് പറഞ്ഞത് അല്ലെ... പോരട്ടെ.. പോരട്ടെ... ഇനിയും പോരട്ടെ
അങ്ങനെ തിരോന്തരം പടങ്ങള്‍ കണ്ടു.
നന്നായിരിക്കുന്നു.
കൊള്ളാം.. ഇനി അവിടെ പുതുവര്‍ഷത്തിനു ബള്‍ബ് തുക്കുമ്പോള്‍ ഉള്ള പടം കൂടി ഒന്നു എടുത്തോ ... കണ്ടിട്ട് ഒത്തിരി നാളായി
ഈ രമ്പുന്തനവരുതിയും തിരുവനന്തപുരവും അടുത്തടുത്താണോ?
വല്യ പരിചയമില്ലാത്ത സ്ഥലങ്ങളല്ലേ അതുകൊണ്ട് ചോദിച്ചതാണ്, ആ അനക്സ് എന്ന പേരിട്ട ബില്‍ഡിങ്ങിന് നല്ല സ്റ്റൈല്‍ ഉണ്ട്!
യൂണിവേഴ്സിറ്റികെട്ടിടത്തിനെ മുമ്പീല്‍ എന്താ ത്രിശൂര്‍പൂരമാ?
അത് ഒ.എന്‍.വി. കുറുപ്പിനും, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ക്കും ഹോണററി ബിരുദം നല്‍കുന്ന ചടങ്ങിനുള്ള അലങ്കാരങ്ങളായിരുന്നു. ഒ.എന്‍.വിക്ക് ഡി.ലിറ്റും മാധവന്‍ നായര്‍ക്ക് ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദവും നല്‍കി..
പ്രിയ വഴിപോക്കന്‍,
moorthyblogger at gmail dot com ആണ് ഇമെയില്‍. കമ്പ്യൂട്ടര്‍ കിടപ്പിലായതുകൊണ്ട് ഒരു സ്പെയര്‍ സാധനം വെച്ചാണ് വണ്ടി ഓടുന്നത്. ഒരു മെസഞ്ചറും ഇന്‍സ്റ്റാള്‍ ചെയ്തില്ല.
qw_er_ty
ഈ വണ്ടി ഇപ്പോള്‍ ഓണ്‍ലൈന്‍ ആണൊ??
ദിവസത്തിന്റെ തെളിമ ഫോട്ടോകളുടെ മാറ്റു് കൂട്ടുന്നു!
Post a Comment