Tuesday, December 11, 2007

അടിക്കുറിപ്പില്ലാതെ....





നിഴല്‍ച്ചിത്രങ്ങള്‍ എന്നു വിളിക്കാമോ എന്നറിയില്ല.

5 comments:

മൂര്‍ത്തി said...

കുറച്ചു ചിത്രങ്ങള്‍..നിഴല്‍ച്ചിത്രങ്ങള്‍ എന്നു പറയാമോ?

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍.

യാരിദ്‌|~|Yarid said...

മുര്‍ത്തിസാറ് നിങ്ങളിപ്പൊ ഓഫീസിലൊന്നും പോകാതെ രാവിലെ ഒരു ക്യാമറയുമെടുത്ത് കറക്കമാണെന്നറിഞ്ഞു. ശരിയാണൊ?
അടിപൊളി കെട്ടൊ...:)

മൂര്‍ത്തി said...

നന്ദി വാല്‍മീകി, വഴിപോക്കന്‍...

ഈ ഫോട്ടോകള്‍ തനിമലയാളത്തിലോ ചിന്തയിലോ ഒന്നും വന്നില്ല...ആരും കണ്ടുമില്ല...:(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പോയിട്ടുണ്ട് എന്നാല്‍ ഇത്രേം ഭംഗി നേരിട്ട് തോന്നിയിട്ടില്ല !!!