Saturday, October 11, 2008

Thursday, October 9, 2008

ലായം

ഊട്ടിക്കു സമീപത്തു നിന്നൊരു ദൃശ്യം। എസ്റ്റേറ്റ് തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍

Wednesday, October 8, 2008

പോലീസ് ആക്ട്‌

ഓരോരുത്തര്‍ ലൊടുക്ക വണ്ടിയുമായി ഇറങ്ങിയാലും
പണി പോലീസുകാര്‍ക്ക് തന്നെ
.

Saturday, October 4, 2008

അക്കമ്മ ചെറിയാന്‍




തിരുവനന്തപുരത്ത് രാജ്‌ഭവനു സമീപത്തെ അക്കമ്മ ചെറിയാന്‍ പ്രതിമ

Wednesday, September 17, 2008

തോല്‍ക്കാന്‍ മനസ്സില്ല..






തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല..

Wednesday, August 20, 2008

അനന്തപുരി ചിത്രങ്ങള്‍ 4

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...സൂരജ് ഇവിടെയെങ്ങാനുമുണ്ടോ ആവോ?
ഇവിടെ കിട്ടാത്തത് പിന്നെവിടെ കിട്ടാന്‍? ആസ്പത്രിക്കു സമീപത്തെ ദൃശ്യം.
മാസ്കറ്റ് ഹോട്ടല്‍
മാസ്കറ്റ് ഹോട്ടലിലെ കണ്‍‌വെന്‍ഷന്‍ സെന്റര്‍
മറ്റൊരു ഗേറ്റ്

Sunday, August 17, 2008

വര്‍ക്കല തുരങ്കം

വര്‍ക്കലയിലെ ടി.എസ്.കനാലിലെ തുരങ്കം.
ഒരു സമീപദൃശ്യം
മറ്റൊരു സമീപ ദൃശ്യം
മറുവശത്തേക്കുള്ള കാഴ്ച. ഈ റോഡിലൂടെയാണ് ശിവഗിരി മഠത്തിലേക്ക് പോകുന്നത്.

വര്‍ക്കല തുരപ്പും ജലാ‍പാതാവികസനവും - വി.എസ്. അച്ചുതാനന്ദന്‍

വര്‍ക്കല ശിവഗിരി

വര്‍ക്കല ശിവഗിരിയിലെ ശ്രീ നാരായണഗുരു മഹാസമാധി
ഗുരുദേവവിഗ്രഹം
സമാധി മന്ദിരത്തിലേക്കുള്ള വഴി
ശ്രീ നാരായണ ഗുരു താമസിച്ചിരുന്ന കെട്ടിടം.
അദ്ദേഹത്തിന്റെ മുറിയും ഉപയോഗിച്ചിരുന്ന വസ്തുക്കളും
മുറിക്കുപുറത്തെ അറിയിപ്പ്
ശ്രീ നാരാ‍യണഗുരു 1920ല്‍ ചെറായിയില്‍ വെച്ച് നല്‍കിയ സന്ദേശം
ശ്രീ ബോധാനന്ദസ്വാമി സമാധി
ശ്രീ ശാരദാമന്ദിരം
ബുക്ക് സ്റ്റാള്‍
ഒരു ലോങ്ങ് ഷോട്ട്...
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Saturday, August 16, 2008

ഒരു വഴി പല ദിനം

ഒരു ബന്ദ് ദിനം
ഒരു സാദാ ദിനം
ഒരു ചോന്ന ദിനം...:)
തിരുവനന്തപുരത്തെ വെള്ളയമ്പലം-കവടിയാര്‍ രാജവീഥി

Monday, June 16, 2008

നീലക്കൊടിവേലി പൂത്തു!



വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമക്ക് ചുറ്റും ബി.എസ്.പിക്കാര്‍ കൊടികള്‍ നാട്ടിയപ്പോള്‍.

Friday, June 13, 2008

ധനമുണ്ടോ സോദരാ ഇന്ധനമൊഴിക്കാന്‍..

മാനേജര്‍ നിസ്സഹായനാണ്. വിലയിങ്ങനെ കേറിപ്പോയാല്‍ ആ പാവം എന്ത് ചെയ്യും?
ക്രൂഡ് ഓയിലിനു അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഇനിയും വിലയേറുമ്പോള്‍ ഈ 50 എന്നതും മുകളിലേക്ക് കയറിപ്പോകാനിടയുണ്ട്. തിരുവനന്തപുരത്തെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന്.

Sunday, June 8, 2008

ഏലേസാ....

ഏലേസാ........
ഇന്നാ പിടിച്ചോ.....
നമ്മടെ കല്ല്........
കിട്ടിപ്പോയി........

Friday, June 6, 2008

പരസ്യ വികസനം

കണ്ണായ സ്ഥലത്ത് പരസ്യപ്പലക നാട്ടിയാല്‍ എല്ലാവരും കാണും എന്നത് ശരി തന്നെ. പക്ഷെ വാഹനമോടിക്കുന്നവനു അപ്പുറത്തുനിന്നു വരുന്ന വാഹനങ്ങള്‍ കാണാനാകില്ല എന്നു മാത്രം. കിട്ടിയ സ്ഥലത്ത് മുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ നിറച്ച ഒരു ട്രാഫിക് ഐലന്റ്.

ആരും മോശമല്ല. Obey All Traffic Rules Strictly എന്ന ട്രാഫിക് പോലീസിന്റെ ബോര്‍ഡും റോഡിലേക്ക് ഇറക്കിയാണ് വെച്ചിരിക്കുന്നത്. അതിലും പരസ്യം പതിക്കാന്‍ മറന്നിട്ടില്ല.

ആകെ ഒരു രസമുള്ളത് ഇടക്കിടക്ക് പുതിയ പരസ്യങ്ങള്‍‍ വരും എന്നതാണ്. :)

പേരൂര്‍ക്കടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. കുറച്ച് ദിവസം മുന്‍പ് എടുത്തത്.

Monday, June 2, 2008

കോടനാട് വ്യൂ പോയിന്റ്

രംഗസ്വാമി പീക്ക് (5856 അടി പൊക്കം) കോട്ടഗിരി, ഊട്ടി

ഒരല്പം വിദൂരദൃശ്യം

താഴെ ഭവാനി നദി കാണാം...

ഭവാനി നദി വ്യക്തമായി കാണാം...