Saturday, August 16, 2008

ഒരു വഴി പല ദിനം

ഒരു ബന്ദ് ദിനം
ഒരു സാദാ ദിനം
ഒരു ചോന്ന ദിനം...:)
തിരുവനന്തപുരത്തെ വെള്ളയമ്പലം-കവടിയാര്‍ രാജവീഥി

8 comments:

മൂര്‍ത്തി said...

വെള്ളയമ്പലം-കവടിയാര്‍ രാജവീഥി..

joshua said...

Loved it.

PALAVROSSAVRVS REX

നരിക്കുന്നൻ said...

നല്ല പോസ്റ്റ്

പ്രയാസി said...

രണ്ടാമത്തെ ഫോട്ടത്തിനെന്തെ തിരക്കില്ലാത്തത്..!

പാമരന്‍ said...

ങ്ഹേ ഇത്രേം തെരക്കേ ഒള്ളോ?

യാരിദ്‌|~|Yarid said...

മാഷിന്റെ ഫോട്ടോസ് ഒന്നും കാണാനില്ലലൊ എന്നു കരുതിയിരികുകയായിരുന്നു. ഹര്‍ത്താലു നോക്ക്കി ഇറങ്ങും അല്ലെ..!

ശ്രീവല്ലഭന്‍. said...

മൂന്നുകൊല്ലം രാജവീഥിയിലൂടെ ദിവസവും യാത്ര ചെയ്തിരുന്നു (1998-2001).
പടംസ് കൊള്ളാം
:-)

sandoz said...

തെരുവിലായോ...