Sunday, August 17, 2008

വര്‍ക്കല തുരങ്കം

വര്‍ക്കലയിലെ ടി.എസ്.കനാലിലെ തുരങ്കം.
ഒരു സമീപദൃശ്യം
മറ്റൊരു സമീപ ദൃശ്യം
മറുവശത്തേക്കുള്ള കാഴ്ച. ഈ റോഡിലൂടെയാണ് ശിവഗിരി മഠത്തിലേക്ക് പോകുന്നത്.

വര്‍ക്കല തുരപ്പും ജലാ‍പാതാവികസനവും - വി.എസ്. അച്ചുതാനന്ദന്‍

10 comments:

മൂര്‍ത്തി said...

വര്‍ക്കല തുരങ്കം ചില ചിത്രങ്ങള്‍..

പാമരന്‍ said...

!

ജിജ സുബ്രഹ്മണ്യൻ said...

അപ്പോള്‍ വര്‍ക്കല മലയും കാടും ഒക്കെ ഉള്ള സ്ഥലമാ അല്ലെ..ഇതു വരെ അവിടെ പോവാന്‍ ഒത്തിട്ടില്ല..ആ തുരങ്കം കാണുംപ്പോല്‍ അടിമാലിക്കു പോകുന്ന പോലെ ഒരു തോന്നല്‍ വരുന്നു..

Nachiketh said...

)-

Areekkodan | അരീക്കോടന്‍ said...

വര്‍ക്കല മെയിന്‍ റോഡില്‍ ഒരു തുരങ്കം പോലെ എന്തോ ഉള്ളതായി ഒരു ഓര്‍മ്മ?ശരിയാണോ???

nandakumar said...

നല്ല ചിത്രങ്ങള്‍

നന്ദപര്‍വ്വം-

nandakumar said...

നല്ല ചിത്രങ്ങള്‍

നന്ദപര്‍വ്വം-

Unknown said...

നല്ല പടങ്ങള്. ഈ തുരങ്കം നന്നാക്കിയെടുക്കാനും, ആ ജലപാത തുറക്കാനുമൊക്കെയുള്ള ശ്രമങ്ങള് എന്തായി എന്നറിയാമോ....

മൂര്‍ത്തി said...

“വര്‍ക്കല തുരപ്പും ജലപാതാവികസനവും” എന്ന തലക്കെട്ടില്‍ തുരങ്കത്തിന്റെ വികസനത്തെക്കുറിച്ച് വി.എസ്. അച്ചുതാനന്ദന്‍ എഴുതിയ ലേഖനം ഇവിടെ

Kaippally said...

നല്ല ദൃശ്യങ്ങൾ