Monday, June 16, 2008

നീലക്കൊടിവേലി പൂത്തു!



വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമക്ക് ചുറ്റും ബി.എസ്.പിക്കാര്‍ കൊടികള്‍ നാട്ടിയപ്പോള്‍.

16 comments:

മൂര്‍ത്തി said...

:)

സുല്‍ |Sul said...

നീല‍ക്കൊടി ഭംഗിയുണ്ടല്ലേ :)
-സുല്‍

ഡാലി said...

പറ്റിച്ചു!
നീലക്കടമ്പാണോ നീലകൊടിവേലി? അതെന്തോ ഔഷധമല്ലേ എന്നൊക്കെ എത്ര ചോദ്യങ്ങള്‍ ചിന്തിച്ചു ഈ പോസ്റ്റ് ലോഡാവണ നേരം കൊണ്ട്. ഒക്കെ വെള്ളത്തിലായില്ലേ :)

Areekkodan | അരീക്കോടന്‍ said...

Ha...ha..haaaaaa...........

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

ശ്രീലാല്‍ said...

:)

ദിലീപ് വിശ്വനാഥ് said...

ചുമ്മാ ആശിപ്പിക്കല്ലേ...

പാമരന്‍ said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വെറുതെ ആശിപ്പിച്ചിട്ട്.....

നന്ദു said...
This comment has been removed by the author.
നന്ദു said...

ശ്ശോ...! ഇതിപ്പം നീലക്കൊടുവേലി പൂക്കുന്ന സമയം അല്ലല്ലോ! എന്നാലൊന്ന് കണ്ടുകളയാം എന്നു കരുതി വന്നപ്പൊൾ...എന്റെ മൂർത്തീ ഇങ്ങനെ പറ്റിക്കല്ലേ!!.. പിന്നേയ് ബി. എസ്. പിക്കാരെ ഇങ്ങനെ കളിയാക്കണ്ടാ‍യിരുന്നു. അവര് 12 വർഷം കൂടുമ്പോഴെ കൊടി കെട്ടൂന്നാണോ പറഞ്ഞു വന്നെ?? :)

ഓ:ടോ : ഈ ഓഫ് ടോപ്പിക് യഥാർഥത്തിൽ പറയേണ്ടത് ശ്രീ മൂർത്തിയാണ്. ഞാനിതിന്റെ (ഈ ബ്ലോഗിന്റെ) ഉടയോൻ അല്ലാത്തിടത്തോളം ആധികാരികമായി പറയാൻ ഞാനാളല്ല. എന്നാലും കണ്ടതു പറയാതെ പോകാൻ വയ്യ. മൂർത്തി മാഷെ ക്ഷമിക്കൂ:

പറയാൻ വന്നത് “അക് ബർ ബുക്സി“ നോടാണ്” ദയവായി എല്ലായിടത്തും കൊണ്ടോയി ഈ പരസ്യം ഇടുന്ന പരിപാടി നിർത്താമോ? താങ്കൾ ക്ക് ഒരു ബ്ലോഗുണ്ടെങ്കിൽ അവിടെ ഒരു പരസ്യമോ, പോസ്റ്റോ ഒക്കെയിടൂ, ആവശ്യക്കാരവിടെ കൊണ്ട് തരില്ലെ? ഇങ്ങിനെ ചുമ്മാ ഓടി നടന്നു പരസ്യം പതിക്കണോ?.

മൂര്‍ത്തി said...

സുല്‍. ഡാലി,അരീക്കോടന്‍,ശ്രീലാല്‍, വാല്‍മീകി, പാമരന്‍,പ്രിയ, നന്ദു...എല്ലാവര്‍ക്കും നന്ദി..

നന്ദുവിനു രണ്ടാമതൊരു നന്ദി..

ഇടക്കൊന്നു പറ്റിക്കപ്പെടുന്നത് നല്ലതാണ്.ബുദ്ധി ഫ്രെഷ് ആവും...:)

എന്നെ കൈവെക്കാന്‍ വരാതിരുന്നതിനു എല്ലാവര്‍ക്കും പ്രത്യേക നന്ദി...:):)

ശ്രീ said...

:)

കുഞ്ഞന്‍ said...

മാഷെ, ഞാന്‍ പറ്റിക്കപ്പെട്ടൂ...!

ഒരു സ്നേഹിതന്‍ said...

ആദ്യമായിട്ടാണു ഈ വഴി, വന്നതു തന്നെ പെട്ടു പോയി...

ഞാന്‍ പോട്ടെ....

സോറി... പോയിറ്റ് വരാട്ടോ...

ആശംസകള്‍....

നരിക്കുന്നൻ said...

ശരിക്കും പറ്റിച്ചു. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത നീലക്കൊടിവേലി.... ഹ ഹ