Saturday, December 1, 2007

പഞ്ചവര്‍ണ്ണ തത്ത പോലെ...!

നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍

എന്നെഴുതിയ അദ്ദേഹമെവിടെ?

13 comments:

മന്‍സുര്‍ said...

മൂര്‍ത്തി....

നന്നായിരിക്കുന്നു ചിത്രം
പക്ഷേ അര്‍ത്ഥമാക്കിയതെന്തെന്ന്‌ മനസ്സിലായില്ല...
പുറകെ വരുന്നവര്‍ പറഞ്ഞു തരുമെന്ന്‌ കരുതുന്നു


നന്‍മകള്‍ നേരുന്നു

R. said...

പ്ലേ സ്കൂളോ മറ്റോ ആണോ?

Murali K Menon said...

പുറം കൊള്ളാം - അകം?

സാജന്‍| SAJAN said...

നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍

എന്നെഴുതിയ അദ്ദേഹമെവിടെ?
അതെ ആളെവിടെ?
കണ്ടെങ്കില്‍ വിളിച്ചു കാണിക്കരുന്നു:)
ഇത് ശരിക്കും എന്താ?
വീട് തന്നെ ആണോ എങ്കില്‍ കലക്കി!
നല്ല കളര്‍ സെന്‍സ്:)

പ്രയാസി said...

:)

വേണു venu said...

ചിത്രമൊക്കെ കൊള്ളാം.
പക്ഷേ പഞ്ചവര്ണ്ണ തത്ത പോലെ, എന്നു പറഞ്ഞതില്‍‍ തത്തകള്‍ക്കു് പ്രതിഷേധം ഉണ്ടു്.:)

ഉപാസന || Upasana said...

moorththy sir

:))
upaasana

ദിലീപ് വിശ്വനാഥ് said...

ഇതാരുടെ വീടാ?

മൂര്‍ത്തി said...

C-SAME എന്നാണാ പഴയ കാര്‍‌ഷെഡ്ഡിന്റെ(?) ബോര്‍ഡില്‍ കണ്ടത്. രജനീഷ് നമ്പ്യാര്‍ പറഞ്ഞ പോലെ പ്ലേ സ്കൂളോ ട്യൂഷന്‍ ക്ലാസോ ആവാം. (Open)Sesame ന്റെ ഒരര്‍ത്ഥം
any very successful means of achieving a result എന്നു കണ്ടതു കൊണ്ട് പറയുകയാണേയ്. തിരുവനന്തപുരത്ത് വിമന്‍സ് കോളേജ് ജംഗ്ഷനില്‍ നിന്നും ചാലൂക്യ ബാറിലേക്ക്(!) പോകുന്ന വഴിയില്‍. തെറ്റിദ്ധരിക്കല്ലേ..ഞാന്‍ ചുമ്മാ ആ വഴി പോയെന്നേ ഉള്ളൂ.

ഇനി കുടിയന്മാര്‍ക്കു തിരിച്ചറിയാനാണോ ആവോ ഇത്ര കളര്‍?

R. said...

ദൈവമേ എന്നെ രജനീഷ് ആക്കിയാ.. വേണ്ടട്ടാ, ഓഷോ കേസ് കൊടുക്കും!

myexperimentsandme said...

നല്ല രസം, കാണാന്‍.നല്ല കള്ര് കോ അമ്പിനേഷന്‍. സര്‍വ്വേക്കല്ലോപരി നല്ല പടം.

Anonymous said...

കുളത്തൂര് എന്ജീയറിങ്ങ് കോളേജിനു പിന്നില്‍ വയലിനപ്പുറത്ത് ഒരു പാവം അമേരിക്കന്‍ മലയാളിയുടെ വീട് കണ്ട ഓര്‍മ്മയുണ്ട്.
മാര്‍ക്കറ്റില്‍ കിട്ടുന്ന എല്ലാ നിറങ്ങളും വാരിപ്പൂശിയിട്ടുണ്ട്, മതിലിനും നല്ല നിറമാ.... മാസത്തില്‍ 2 സംഭാവന മത്രമേ കൊടുക്കപ്പെടുള്ളൂ എന്നും ബോര്‍ഡ് വച്ചിട്ടുണ്ട് ! പോയാല്‍ കാണാം....

അരവിന്ദ് നീലേശ്വരം said...

ആ പാവം അമേരിക്കന്‍ മലയാളിയുടെ വീടിന്റെ ചിത്രം കൂടി കണ്ടാല്‍ കൊള്ളാം.