കലാ മത്സരങ്ങള്‍ക്ക് കൊണ്ടു വന്നതാണ് സുഹൃത്തിന്റെ പയ്യനെ.
അമ്മ എത്ര നോക്കിയിട്ടും അവന് ഒരേ പിടിവാശി...

നിച്ച് പാടണ്ടാ.........
ഇവനൊന്നു കോക്രി കാണിച്ചു നോക്കി
അവനെവിടെ വഴങ്ങാന്‍...
ഇവന്റെ ഗൌരവത്തിലുള്ള നോട്ടത്തിലും അവന് വീണില്ല
അവസാനം അച്ഛനും ചേച്ചിയും അമ്മയും എല്ലാവരും കൂടി പറഞ്ഞു നോക്കി...
പാടൂ..മോനേ..നല്ല കുട്ടിയല്ലേ...
അതോടെ അവന് ആ പഴയ നമ്പര്‍ പുറത്തെടുത്തു....
നിച്ച് ഇന്നലെ പാടണം.....
ഞാന്‍ സ്ഥലം കാലിയാക്കി... :)
15 comments:
നല്ല ചിത്രങ്ങള്‍. അതിനൊത്ത അടിക്കുറിപ്പുകളും.
ഒരു ചിന്ന ചിത്ര പോസ്റ്റ്
:)
ഉപാസന
:)
ഫോട്ടോടെ ഒപ്പം ഒരു കഥ പറഞ്ഞു..നന്നായീ..
"നിച്ച് ഇന്നലെ പാടണം....."
pictures speak lounder than words..loved it:)
രസികന്‍ പോസ്റ്റ് മൂര്‍ത്തീ!ആ കോക്രിക്കാരനെ നോക്കിയേ!!!
ലെവന് അരമണിക്കൂര്‍ മുന്‍പ് പുറപ്പെട്ട, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പേ പുറപ്പെടാവുന്ന ഒരു ഭാവി ഇന്നസെന്റാവും. ഇന്നസെന്റ് പയ്യന്.
"നിച്ച് ഇന്നലെ പാടണം....."
:-)
നിച്ച് ഇന്നലെ കമന്റണം
:)
മൂര്‍ത്തി മാഷേ ...രസികന്‍ ചിത്രങ്ങള്‍
:)
നല്ല ചിത്രങ്ങള്‍. അതിനൊത്ത അടിക്കുറിപ്പുകളും agreed
super pics
:)
Good pictures, Moorthy.
കെ പി ഇതു കണ്ടോ? അതോ അവന് അറിയാതെയാണോ?
Post a Comment