Thursday, November 15, 2007

കത്ത് കാത്ത് കാത്ത്


ആരെങ്കിലും വരുന്നുണ്ടോ ആവോ...

18 comments:

SAJAN | സാജന്‍ said...

എന്തൊക്കെയോ പറയാന്‍ വെമ്പുന്ന ഒരു പടം!
അടിക്കുറിപ്പും നന്നായി:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വരാതിരിക്കില്ല...

മയൂര said...

പോസ്റ്റ് ബോക്സ് ഉള്ളതു കൊണ്ട് അവധിയല്ലെങ്കില്‍ പോസ്റ്റ്മാന്‍ വരും ;)
അടിക്കുറിപ്പ് ഇഷ്ടമായി, ചിത്രവും:)

വാല്‍മീകി said...

നല്ല ചിത്രം.
ഇതൊക്കെ ഇപ്പോള്‍ നാടിന്റെ പല ഭാഗത്തും തുരുമ്പു പിടിച്ചു കിടക്കുന്നുണ്ട്.

ശ്രീ said...

നല്ല ചിത്രം!

:)

ശ്രീഹരി::Sreehari said...

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ പോസ്റ്റ് മാനെ കാത്തു നിന്ന നാലു യുവാകളേ ഓര്‍മ വരുന്നു

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

:) കൊള്ളാം..കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നു...ഇനി എത്രനാള് ?

മുരളി മേനോന്‍ (Murali Menon) said...

ആരെങ്കിലും ടി.വി. ഷോകളിലേക്കുള്ള കോമ്പറ്റീഷന്‍ കാര്‍ഡും കൊണ്ടുവന്നെങ്കിലായി. അല്ലാതെ ആരു വരാനാ...ഈമെയില്‍ ഉള്ള, മൊബൈല്‍ ഫോണ്‍ ഉള്ള, എസ്.എം.എസ്. ഉള്ള ഈ കാലത്ത് !!!

അന്യം നിന്നു പോകാവുന്ന ഒരു സാധനം ആണ്. അതുകൊണ്ട് സൂക്ഷിച്ചു വക്കാന്‍ പറ്റുന്ന നല്ല ചിത്രം.

പൈങ്ങോടന്‍ said...

ഇതും ചരിത്രത്തിന്റെ ഒരു ഭാഗമാകാന്‍ അധിക നാള്‍ വേണ്ടി വരില്ല

പോസ്റ്റ് ബോക്സിനു മാത്രം പ്രാധാന്യം കൊടുത്ത് പടം എടുത്തിരുന്നെങ്കില്‍ കൂറച്ചു കൂടി നന്നായേനെ

സി. കെ. ബാബു said...

കിട്ടുന്നതൊക്കെ വാങ്ങും, എടുക്കുന്നതൊക്കെ കൊടുക്കും. നിര്‍ഗ്ഗുണബ്രഹ്മം. ദൈവത്തെപ്പോലെ!:)

നിഷ്ക്കളങ്കന്‍ said...

വരും. റേഡിയോ തിരിച്ചു വന്ന പോലെ.. വായന തിരിച്ചു വന്ന പോലെ.
മൂ‌ര്‍ത്തി ന‌ല്ല ഫോട്ടോ.

വേണു venu said...

ചിത്രം പറയുന്ന ആത്മഗതം ഇതാവാം.
“പോസ്റ്റു പെട്ടിയില്‍‍ വീഴുന്നതൊന്നും പോസ്റ്റു പെട്ടിക്കുള്ളതല്ല, എന്നു് എന്‍റെ പൂര്‍വ്വികര് പറഞ്ഞിരുന്നു.
ഇന്നു് ഞാന്‍‍ എല്ലാം മനസ്സിലാക്കുന്നു.“ :)

സഹയാത്രികന്‍ said...

നല്ല ചിത്രമാ‍ണ് ... ശ്രദ്ധകൂടുതലും ആ വഴിയിലേക്ക് പോകുന്നു...
“ വരുവാനില്ലാരുമീ വിജനമാമീവഴിക്കറിയാം
അതെന്നാലുമെന്നുമ്...
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലോ...”
:)

ഏ.ആര്‍. നജീം said...

പഴയ ആ കത്തുകള്‍, അതില്‍ നമ്മുടെ സന്തോഷം ദുഖം കണ്ണുനീര്‍ പരാതികള്‍ ഒക്കെ തെളിഞ്ഞു നിന്നിരുന്നു..ആ സുഖം ഇന്നത്തെ ഈമെയിലുകള്‍ക്കോ എസ്.എം.എസ് നോ കിട്ടുമോ ?പക്ഷേ..

ഹരിശ്രീ said...

നല്ല ചിത്രവും അടിക്കുറിപ്പും...

Pramod.KM said...

അതെ.വരാതിരിക്കില്ല:)

മലയാള വാര്‍ത്താ സേവ | Malayalam News Service (M N S) said...

സ്വപ്നവും തേങ്ങലും പ്രതീക്ഷയും സ്വീകരിയ്ക്കുവാന്‍.
വിശേഷാല്‍ വര്‍ത്തമാനം

ഹരിശ്രീ (ശ്യാം) said...

കൊള്ളാം . വിജനമായ വഴി, പായല്‍ പിടിച്ച മതിലുകള്‍, വെളിച്ചം, നിഴല്‍, തപാല്‍പെട്ടിയുടെ ദൈന്യഭാവം, ഇതൊരു ഫോട്ടോയല്ല. ഒരു കവിതയാണ്.