കലാ മത്സരങ്ങള്‍ക്ക് കൊണ്ടു വന്നതാണ് സുഹൃത്തിന്റെ പയ്യനെ.
അമ്മ എത്ര നോക്കിയിട്ടും അവന് ഒരേ പിടിവാശി...

നിച്ച് പാടണ്ടാ.........
ഇവനൊന്നു കോക്രി കാണിച്ചു നോക്കി
അവനെവിടെ വഴങ്ങാന്‍...
ഇവന്റെ ഗൌരവത്തിലുള്ള നോട്ടത്തിലും അവന് വീണില്ല
അവസാനം അച്ഛനും ചേച്ചിയും അമ്മയും എല്ലാവരും കൂടി പറഞ്ഞു നോക്കി...
പാടൂ..മോനേ..നല്ല കുട്ടിയല്ലേ...
അതോടെ അവന് ആ പഴയ നമ്പര്‍ പുറത്തെടുത്തു....
നിച്ച് ഇന്നലെ പാടണം.....
ഞാന്‍ സ്ഥലം കാലിയാക്കി... :)