ഒരു 50 അടിച്ചേക്കാം..:)
എന്നാ ഞാന്‍ 100 അടിച്ചു :)
കുളം കലക്കി! :)
ആദ്യത്തെ ചിത്രം കാണാന്‍ നല്ല സുഖമുണ്ട്. ചിത്രങ്ങള്‍ എല്ലാം കൊള്ളാം, അല്പം വിവരണം കൂടി ആകാം എന്ന് തോന്നുന്നു.
കറക്കം ഇപ്പൊ തമ്പാനൂരാ അല്ലെ... !! പടങ്ങള്‍ കൊള്ളാം... ഞാനും ഒരു 100 ഓര്‍ഡര്‍ ചെയ്തു... അടിക്കാന്‍...!!
ആ കുളത്തില്‍ മീനുണ്ടോ? ചൂണ്ടയിടാന്‍ അനുവാദമുണ്ടോ? ആ മീന്‍സ് (ആമീന്‍!) വെജിറ്റേറിയനാണോ? ചൂണ്ടയിലെ ഇര നോണ്‍-വെജിറ്റേറിയനായാല്‍ (ഉദാ. മണ്ണിര) മീന്‍സ് കൊത്തുമോ എന്നറിയാനാണേ!
ആദ്യ ചിത്രത്തില്‍ അടിക്കുറിപ്പ് ഇല്ലെങ്കില്‍ നല്ലൊരു ഉദ്യാനം എന്നുപറഞ്ഞേനെ, അതുകഴിഞ്ഞേ ആ കെട്ടിടങ്ങള്‍ ശ്രദ്ധിക്കൂ..കളര്‍ കോമ്പിനേഷന്‍ അതിനും ഒരു കൈയ്യടി...ചിത്രങ്ങള്‍ക്ക് ഒരു തെളിമയുണ്ട്.ഞാനൊരു 250 അടിച്ചു
ആദ്യം ഞാന്‍ വിചാരിച്ചു ഏറ്റവും അവസാനത്തെ ചിത്രമാണ് തമ്പാനൂറ് ബസ് സ്റ്റാന്‍ഡ് എന്ന് ;)
പോരാല്ലോ. ഇനിയുമുണ്ടല്ലോ അനന്തപുരിക്കാഴ്ച്ചകള്. ഒന്നൊന്നായി എല്ലാം കാണിച്ച് തരണം കേട്ടോ ?
അനന്തപുരിക്കാഴ്ചകള് ഇഷ്ടമായി....
കഴ്ച മനോഹരം. എന്നാല്‍ യഥാര്‍ത്ഥ കാഴ്ച ഇതാണോ?
I expect more scenes of Ananthapuri. Thank U.
Post a Comment
12 comments:
ഒരു 50 അടിച്ചേക്കാം..:)
എന്നാ ഞാന്‍ 100 അടിച്ചു :)
കുളം കലക്കി! :)
ആദ്യത്തെ ചിത്രം കാണാന്‍ നല്ല സുഖമുണ്ട്. ചിത്രങ്ങള്‍ എല്ലാം കൊള്ളാം, അല്പം വിവരണം കൂടി ആകാം എന്ന് തോന്നുന്നു.
കറക്കം ഇപ്പൊ തമ്പാനൂരാ അല്ലെ... !! പടങ്ങള്‍ കൊള്ളാം... ഞാനും ഒരു 100 ഓര്‍ഡര്‍ ചെയ്തു... അടിക്കാന്‍...!!
ആ കുളത്തില്‍ മീനുണ്ടോ? ചൂണ്ടയിടാന്‍ അനുവാദമുണ്ടോ? ആ മീന്‍സ് (ആമീന്‍!) വെജിറ്റേറിയനാണോ? ചൂണ്ടയിലെ ഇര നോണ്‍-വെജിറ്റേറിയനായാല്‍ (ഉദാ. മണ്ണിര) മീന്‍സ് കൊത്തുമോ എന്നറിയാനാണേ!
ആദ്യ ചിത്രത്തില്‍ അടിക്കുറിപ്പ് ഇല്ലെങ്കില്‍ നല്ലൊരു ഉദ്യാനം എന്നുപറഞ്ഞേനെ, അതുകഴിഞ്ഞേ ആ കെട്ടിടങ്ങള്‍ ശ്രദ്ധിക്കൂ..
കളര്‍ കോമ്പിനേഷന്‍ അതിനും ഒരു കൈയ്യടി...
ചിത്രങ്ങള്‍ക്ക് ഒരു തെളിമയുണ്ട്.
ഞാനൊരു 250 അടിച്ചു