അതു തകര്‍ത്തു. തെരുവിലെ കലാപത്തിന്റെ ഭീകരത അതു നോക്കിനില്ക്കുന്ന ഒരു കൊച്ചുകുഞ്ഞിന്റെ മുഖഭാവം മാത്രം ഒപ്പിയെടുത്ത് പ്രേക്ഷകനോട് സമ്വദിക്കുന്ന ഒരു ചലച്ചിത്രം പോലെ... റ്റൂ ഗുഡ്
ഇതു നമ്മുടെ ഉണ്ണിക്കുട്ടനല്ലെ. (NCP-ടെ) എത്രനാളാന്ന് കരുതിയാ ഇങ്ങനെ നോക്കി നിൽക്കുന്നത് ? അച്ഛാ കൊതിപ്പിക്കരുത്...., ( പിന്നെ ഹെഡ്ഡർ കലക്കി, പരിപ്പ് വടയും കട്ടൻ കാപ്പിയും)
15 comments:
വിമാനം...
കാക്ക...
അതു തകര്‍ത്തു. തെരുവിലെ കലാപത്തിന്റെ ഭീകരത അതു നോക്കിനില്ക്കുന്ന ഒരു കൊച്ചുകുഞ്ഞിന്റെ മുഖഭാവം മാത്രം ഒപ്പിയെടുത്ത് പ്രേക്ഷകനോട് സമ്വദിക്കുന്ന ഒരു ചലച്ചിത്രം പോലെ... റ്റൂ ഗുഡ്
കാക്കയും ആകാം അല്ലെ :)
അടിപൊളി!
ഓ, ഇതു ആ ഫ്ലാറ്റിലെ നാലാം നിലയിലെ ബാല്‍ക്കണിയിലേക്കുള്ള നോട്ടമാ.
ഇതു ചുമ്മാ വിമാനമല്ല. ഏതോ "പുഷ്പ"കവിമാനമാ.. :-)
വിമാനം
എവിടെ? എവിടെ?
ഇതു ലവൻ ആ ഫ്ലാറ്റിലെങ്ങാണ്ടാൻ നിക്കുന്ന പെണ്ണിനെ വളക്കാൻ നോക്കുന്ന നോട്ടമാണെന്നു കണ്ടാലറിയാല്ലൊ..;)
:-)
Cool.. :)
കലക്കന്‍. തുളസിയില്‍ നിന്നും ഇന്സ്പിരേഷന്??
ബാബുജി, ശ്രീഹരി,പാമരന്,ശ്രീവല്ലഭന്, അനില്‍, ബിനോയ്,ശ്രീനു ഗൈ, യാരിദ്, ശിവ, അപ്പു, ഹരിപ്രസാദ്, ജിവി. എല്ലാവര്ക്കും നന്ദി..
രഹസ്യമൊക്കെ ഇങ്ങനെ പരസ്യമാക്കാമോ ജിവി? തുളസി, നൊമാദ്, ദസ്തക്കീര്‍..ഇന്സ്പിരേഷന് ലിസ്റ്റ് നീളും...:)
ഇതു നമ്മുടെ ഉണ്ണിക്കുട്ടനല്ലെ. (NCP-ടെ) എത്രനാളാന്ന് കരുതിയാ ഇങ്ങനെ നോക്കി നിൽക്കുന്നത് ? അച്ഛാ കൊതിപ്പിക്കരുത്....,
( പിന്നെ ഹെഡ്ഡർ കലക്കി, പരിപ്പ് വടയും കട്ടൻ കാപ്പിയും)
അല്ല...അല്ല..എറളാടന് കോഴിക്കുഞ്ഞിനെ അടിച്ചുമാറ്റി കൊണ്ടുപോയി....
Post a Comment