Sunday, January 18, 2009

അനന്തപുരി ചിത്രങ്ങള്‍ 5

തമ്പാനൂര്‍ റെയില്‍‌വെ സ്റ്റേഷന്‍
തമ്പാനൂരിലെ കെ।എസ്।ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്
ശ്രീവരാഹം ക്ഷേത്രക്കുളം

12 comments:

മൂര്‍ത്തി said...

ഒരു 50 അടിച്ചേക്കാം..:)

തോന്ന്യാസി said...

എന്നാ ഞാന്‍ 100 അടിച്ചു :)

പാമരന്‍ said...

കുളം കലക്കി! :)

BS Madai said...

ആദ്യത്തെ ചിത്രം കാണാന്‍ നല്ല സുഖമുണ്ട്. ചിത്രങ്ങള്‍ എല്ലാം കൊള്ളാം, അല്പം വിവരണം കൂടി ആകാം എന്ന് തോന്നുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

കറക്കം ഇപ്പൊ തമ്പാനൂരാ അല്ലെ... !! പടങ്ങള്‍ കൊള്ളാം... ഞാനും ഒരു 100 ഓര്‍ഡര്‍ ചെയ്തു... അടിക്കാന്‍...!!

Unknown said...

ആ കുളത്തില്‍ മീനുണ്ടോ? ചൂണ്ടയിടാന്‍ അനുവാദമുണ്ടോ? ആ മീന്‍സ്‍ (ആമീന്‍!) വെജിറ്റേറിയനാണോ? ചൂണ്ടയിലെ‍ ഇര നോണ്‍-വെജിറ്റേറിയനായാല്‍ (ഉദാ. മണ്ണിര) മീന്‍സ് കൊത്തുമോ ‍എന്നറിയാനാണേ!

കുഞ്ഞന്‍ said...

ആദ്യ ചിത്രത്തില്‍ അടിക്കുറിപ്പ് ഇല്ലെങ്കില്‍ നല്ലൊരു ഉദ്യാനം എന്നുപറഞ്ഞേനെ, അതുകഴിഞ്ഞേ ആ കെട്ടിടങ്ങള്‍ ശ്രദ്ധിക്കൂ..

കളര്‍ കോമ്പിനേഷന്‍ അതിനും ഒരു കൈയ്യടി...

ചിത്രങ്ങള്‍ക്ക് ഒരു തെളിമയുണ്ട്.

ഞാനൊരു 250 അടിച്ചു

Calvin H said...

ആദ്യം ഞാന്‍ വിചാരിച്ചു ഏറ്റവും അവസാനത്തെ ചിത്രമാണ് തമ്പാനൂറ് ബസ് സ്റ്റാന്‍ഡ് എന്ന് ;)

നിരക്ഷരൻ said...

പോരാല്ലോ. ഇനിയുമുണ്ടല്ലോ അനന്തപുരിക്കാഴ്ച്ചകള്‍. ഒന്നൊന്നായി എല്ലാം കാണിച്ച് തരണം കേട്ടോ ?

ബൈജു (Baiju) said...

അനന്തപുരിക്കാഴ്ചകള്‍ ഇഷ്ടമായി....

MMP said...

കഴ്ച മനോഹരം. എന്നാല്‍ യഥാര്‍ത്ഥ കാഴ്ച ഇതാണോ?

Thaikaden said...

I expect more scenes of Ananthapuri. Thank U.