Saturday, February 16, 2008

പാഠം

അവസാനത്തെ മരവും വീഴും വരെ
അവസാനത്തെ മീനും തീരും വരെ
അവസാനത്തെ പുഴയും മരിക്കും വരെ
നമ്മള്‍ മനസ്സിലാക്കുകയില്ല..

നമുക്ക് പണം തിന്ന്‌ ജീവിക്കാനാവില്ലെന്ന്‌...

14 comments:

മൂര്‍ത്തി said...

ഒരു ചിന്ന ഫോട്ടോ പോസ്റ്റ്..അടിക്കുറിപ്പ് നെറ്റില്‍ കണ്ട ആംഗലേയ വരികള്‍ മലയാളത്തിലാക്കിയത്.ആ വരികള്‍ക്ക് വേണ്ടിയാണീ ചിത്രം..:)

പാമരന്‍ said...

അടിക്കുറിപ്പ്‌ വളരെ ഇഷ്ടപ്പെട്ടു..

akberbooks said...

പോരും വഴിക്ക്‌ പണം തിന്നുജീവിക്കാന്‍ ശ്രമിക്കുന്ന കുറെപേര്‍ കുന്നും മരവും മാന്തുന്നതു ഞാന്‍ കണ്‍ടു.(സുജിത്‌)

CHANTHU said...

ഇതു പറഞ്ഞാല്‍ നിങ്ങളെ പച്ചക്കു തിന്നു ജീവിക്കും ജനം

നിരക്ഷരൻ said...

നല്ലൊരു പാഠം തന്നെ.

Suraj said...

“..ആ വരികള്‍ക്ക് വേണ്ടിയാണീ ചിത്രം..”

അതുതന്നെ അതിന്റെ ബീഭത്സസൌന്ദര്യവും !

ഹരിത് said...

നന്നായിട്ടുണ്ട്. വരികളുടെയും ചിത്രത്തിന്‍റെ സെലെക്ഷന്‍ കൊള്ളാം

യാരിദ്‌|~|Yarid said...

നന്നായിരിക്ക്കുന്നു മൂറ്‌ത്തി മാഷെ..:)

Gopan | ഗോപന്‍ said...

നല്ല പടവും ഗുണപാഠവും !

ദിലീപ് വിശ്വനാഥ് said...

അടിക്കുറിപ്പ് അടിപൊളി.

Sethunath UN said...

സംഭവം ന‌‌ന്നായി.
ഒക്കെ പറഞ്ഞും സങ്കടപ്പെട്ടും ഇരിയ്ക്കാം

GLPS VAKAYAD said...

അടിക്കുറീപ്പു വളരെ ഇഷ്ടപ്പെട്ടു.

ഏ.ആര്‍. നജീം said...

മനോഹര വരികള്‍ ചേരുന്ന ചിത്രവും...

നന്ദി .. വളരെ വളരെ

തറവാടി said...

പരമ സത്യം.