അവസാനത്തെ മരവും വീഴും വരെഅവസാനത്തെ മീനും തീരും വരെഅവസാനത്തെ പുഴയും മരിക്കും വരെനമ്മള് മനസ്സിലാക്കുകയില്ല..
നമുക്ക് പണം തിന്ന് ജീവിക്കാനാവില്ലെന്ന്...
ഒരു ചിന്ന ഫോട്ടോ പോസ്റ്റ്..അടിക്കുറിപ്പ് നെറ്റില്‍ കണ്ട ആംഗലേയ വരികള്‍ മലയാളത്തിലാക്കിയത്.ആ വരികള്‍ക്ക് വേണ്ടിയാണീ ചിത്രം..:)
അടിക്കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു..
പോരും വഴിക്ക് പണം തിന്നുജീവിക്കാന്‍ ശ്രമിക്കുന്ന കുറെപേര്‍ കുന്നും മരവും മാന്തുന്നതു ഞാന്‍ കണ്‍ടു.(സുജിത്)
ഇതു പറഞ്ഞാല്‍ നിങ്ങളെ പച്ചക്കു തിന്നു ജീവിക്കും ജനം
നല്ലൊരു പാഠം തന്നെ.
“..ആ വരികള്‍ക്ക് വേണ്ടിയാണീ ചിത്രം..”അതുതന്നെ അതിന്റെ ബീഭത്സസൌന്ദര്യവും !
നന്നായിട്ടുണ്ട്. വരികളുടെയും ചിത്രത്തിന്‍റെ സെലെക്ഷന്‍ കൊള്ളാം
നന്നായിരിക്ക്കുന്നു മൂറ്‌ത്തി മാഷെ..:)
നല്ല പടവും ഗുണപാഠവും !
അടിക്കുറിപ്പ് അടിപൊളി.
സംഭവം നന്നായി.ഒക്കെ പറഞ്ഞും സങ്കടപ്പെട്ടും ഇരിയ്ക്കാം
അടിക്കുറീപ്പു വളരെ ഇഷ്ടപ്പെട്ടു.
മനോഹര വരികള്‍ ചേരുന്ന ചിത്രവും... നന്ദി .. വളരെ വളരെ
പരമ സത്യം.
Post a Comment
14 comments:
ഒരു ചിന്ന ഫോട്ടോ പോസ്റ്റ്..അടിക്കുറിപ്പ് നെറ്റില്‍ കണ്ട ആംഗലേയ വരികള്‍ മലയാളത്തിലാക്കിയത്.ആ വരികള്‍ക്ക് വേണ്ടിയാണീ ചിത്രം..:)
അടിക്കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു..
പോരും വഴിക്ക് പണം തിന്നുജീവിക്കാന്‍ ശ്രമിക്കുന്ന കുറെപേര്‍ കുന്നും മരവും മാന്തുന്നതു ഞാന്‍ കണ്‍ടു.(സുജിത്)
ഇതു പറഞ്ഞാല്‍ നിങ്ങളെ പച്ചക്കു തിന്നു ജീവിക്കും ജനം
നല്ലൊരു പാഠം തന്നെ.
“..ആ വരികള്‍ക്ക് വേണ്ടിയാണീ ചിത്രം..”
അതുതന്നെ അതിന്റെ ബീഭത്സസൌന്ദര്യവും !
നന്നായിട്ടുണ്ട്. വരികളുടെയും ചിത്രത്തിന്‍റെ സെലെക്ഷന്‍ കൊള്ളാം
നന്നായിരിക്ക്കുന്നു മൂറ്‌ത്തി മാഷെ..:)
നല്ല പടവും ഗുണപാഠവും !
അടിക്കുറിപ്പ് അടിപൊളി.
സംഭവം നന്നായി.
ഒക്കെ പറഞ്ഞും സങ്കടപ്പെട്ടും ഇരിയ്ക്കാം
അടിക്കുറീപ്പു വളരെ ഇഷ്ടപ്പെട്ടു.
മനോഹര വരികള്‍ ചേരുന്ന ചിത്രവും...
നന്ദി .. വളരെ വളരെ
പരമ സത്യം.
Post a Comment