Saturday, October 11, 2008

ദുഷ്ടന്‍

ദുഷ്ടന്‍!

8 comments:

മയൂര said...

പള്ളക്ക് കയറ്റാതെ, കഴുത്തറുക്കാതെ ചോര തുപ്പിക്കും! :)

മാണിക്യം said...

((((o)))))
നാലും കൂട്ടി ഒന്നു മുറുക്കീട്ട്
നാളേറെ ആയ് ............

യാരിദ്‌|~|Yarid said...

പേടിപ്പിച്ചു കളഞ്ഞു..;)

Unknown said...

പാഠം ഒന്നു്:
പാക്കു് + കത്തി = പാക്കുകത്തി, പാക്കത്തി, പാക്കിന്‍ കത്തി, പാക്കിങ്കത്തി, പാക്കും കത്തി, പാക്കുങ്കത്തി, എല്ലാം കത്തി = ചാരം! :)

ബൈജു സുല്‍ത്താന്‍ said...

സാംബശിവന്റെ ആയിഷയിലെ അദ്രുമാനെ ഓര്‍ത്തുപോകുന്നു..മാഷേ..

ഭൂമിപുത്രി said...

പാവം!
കാണുന്നപോലെയല്ല
കയ്യിലിരുപ്പെന്നറിഞ്ഞൂടേ മൂർത്തി?

Appu Adyakshari said...

:-)

Anil cheleri kumaran said...

ശരിയാ..