Wednesday, September 17, 2008

തോല്‍ക്കാന്‍ മനസ്സില്ല..






തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല..

18 comments:

Anonymous said...

ചേട്ടന്‍ തന്നെ എടുത്ത ചിത്രങ്ങളാണോ ഇത്

ഭൂമിപുത്രി said...

ഹർത്താൽ ദിവസം എന്നുകൂടിയൊരു പ്രീഫിക്സ് വേണ്ടീരുന്നു മൂർത്തി.

കാളിയമ്പി said...

നല്ല കാഴ്ച മൂര്‍ത്തിമാഷേ..കാണേണ്ടതു തന്നെ കാണുന്ന കണ്ണ്

Unknown said...

ഇവര്‍ തോല്‍ക്കാതിരിക്കട്ടെ......

ശ്രീ said...

കഥ പറയുന്ന ചിത്രങ്ങള്‍...

അനില്‍@ബ്ലോഗ് // anil said...

മൂര്‍ത്തി,
നല്ല്ല ചിത്രങ്ങള്‍.

തെരുവില്‍, പൊരിവെയിലില്‍ , ഈ പഞ്ഞിമിട്ടായിക്കാര്‍ നടക്കുന്നതു കാണുമ്പോള്‍ എനിക്കു എന്നോടു തന്നെ പുച്ഛം തോന്നാറുണ്ട്.
ഒരു പക്ഷെ, ഒരു ദിവസം പെട്രൊളിനു ഞാന്‍ ചിലവാക്കുന്ന സംഖ്യയായിരിക്കും, അവരുടെ ആ ദിവസത്തെ ആകെ വരുമാനം.

ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ said...

ജീവിതം എന്തെന്നു നമ്മള്‍ മനസ്സിലാക്കുന്നത് ഈ ചിത്രങ്ങള്‍ കാനുമ്പോള്‍ ആണ്.ജീവിത ഗന്ധിയായ ചിത്രങ്ങള്‍.

കുഞ്ഞന്‍ said...

മൂര്‍ത്തി മാഷെ..

ഈ പടത്തില്‍ കാണുന്നവരെല്ലാം വ്യാപാരികള്‍, അവര്‍ ചിലപ്പോള്‍ കൂറ്റന്‍ വ്യവസായികളായെന്നും വരാം അതിന് അധിക സമയമൊന്നും വേണ്ടാ.

എന്നാലും പിടിച്ചുപറിക്കാതെ അഭിമാനത്തോടെ ജീവിക്കുന്ന ഇവര്‍ക്ക് ഒരു സലാം, ചിലപ്പോള്‍ ഞാനും അക്കൂട്ടത്തില്‍ ഉണ്ടായെന്നും വരാം..അതെ അവര്‍ തോല്‍ക്കാതിരിക്കട്ടെ..!

puTTuNNi said...

നൈസ് ഫോട്ടോസ്
ആദ്യത്തെ മൂന്നെണ്ണം അല്ലെ കൂടുതല്‍ പ്രസക്തം.

Joker said...

ഒരായിരം നന്ദി.

“ഇവര്‍ തോല്‍ക്കാതിരുന്നാല്‍ ഈ രാജ്യം തോല്‍ക്കാതിരിക്കും.“

Unknown said...

അദ്ധ്വാനിച്ചു് ജീവിക്കുന്നതിന്റെ അന്തസ്സു് അവന്റെ പിച്ചചട്ടിയില്‍ കയ്യിട്ടു് വാരി ജീവിക്കുന്ന ഇത്തിക്കണ്ണിമഹത്തുക്കള്‍ ‍മനസ്സിലാക്കിയിരുന്നെങ്കില്‍!

നിരക്ഷരൻ said...

ഹര്‍ത്താല്‍ ദിവസത്തെ അവരുടെ പ്രകടനമായിരുന്നു ഇത് എങ്കില്‍ അവര്‍ക്ക് എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. കൂട്ടത്തില്‍ മൂര്‍ത്തിക്കും... :)

ഹര്‍ത്താല്‍ അല്ലാത്ത ദിവസമായിരുന്നെങ്കില്‍ ആ പ്രായമായവരുടെ ചിത്രങ്ങള്‍ മാത്രം മതിയായിരുന്നു. അപ്പോഴാണ് തലക്കെട്ട് ശരിക്കും യോജിക്കുക.

ഹര്‍ത്താല്‍ ദിവസമായിരുന്നെങ്കില്‍ തലക്കെട്ട് എല്ലാ ചിത്രങ്ങള്‍ക്കും യോജിക്കുന്നു... :)

ഉഗാണ്ട രണ്ടാമന്‍ said...

Excellent observation...great pics...

മനോജ് കുമാർ വട്ടക്കാട്ട് said...

തോൽക്കരുത്.

Rajeeve Chelanat said...

ഒരു നീണ്ട സലാം മൂര്‍ത്തീ..മേലാകെ കുളിരു കോരിയിട്ടു ഈ ചിത്രങ്ങള്‍.

തൊഴിലാളിവര്‍ഗ്ഗ സംഘടനകളുടെ നെഞ്ചത്തു കുത്തേണ്ടതാണ് ഈ ദൃശ്യങ്ങള്‍..

അഭിവാദ്യങ്ങളോടെ

Suraj said...

എന്ത് പറയാന്‍ :)

Anonymous said...

മൂര്‍ത്തി :)

Pramod.KM said...

നല്ല ചിത്രങ്ങള്‍