മാനേജര്‍ നിസ്സഹായനാണ്. വിലയിങ്ങനെ കേറിപ്പോയാല്‍ ആ പാവം എന്ത് ചെയ്യും?
ക്രൂഡ് ഓയിലിനു അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഇനിയും വിലയേറുമ്പോള് ഈ 50 എന്നതും മുകളിലേക്ക് കയറിപ്പോകാനിടയുണ്ട്. തിരുവനന്തപുരത്തെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന്.
ഇന്നല്ലെങ്കില്‍ നാളെ ഓയില്‍ ഒരു ഇന്ധനം എന്ന നിലയില്‍ ആദ്യം താങ്ങാനാവാതാവും, പിന്നീടു് അപ്രത്യക്ഷവുമാവും. എത്രയും നേരത്തെ മറ്റു് ഇന്ധനസ്രോതസ്സുകള്‍ (ഉദാ. സോളാര്‍ എനര്‍ജി) തേടുന്നോ, അത്രയും വേഗം ആ മേഖലയില്‍ നമുക്കു് മുന്നിരക്കളിക്കാര് ആവാന്‍ സാധിക്കും. “ബയോ ഇന്ധനം” പല കാരണങ്ങളാല്‍ ശാശ്വതപരിഹാരമായി തോന്നുന്നില്ല.
പക്ഷേ “എനിക്കു് ശേഷം പ്രളയം” എന്നതാണല്ലോ പലപ്പോഴും നമ്മുടെയും നമ്മുടെ നേതാക്കളുടെയും നിലപാടു്! താത്കാലികത്വം കേരളീയത്വം!
സത്യത്തില്‍ ഒരു തെണ്ടിത്തരമെന്നു തന്നെ വേണം ഇതിനെ പറയാന്‍. പലയിടത്തും ഇതിന്റെ പേരില്‍ പ്രശ്നമുണ്ടായി. ഇന്ധനം അളവെടുക്കാനായി ഓട്ടോമാറ്റിക്ക് സംവിധാനമുള്ളനിലക്ക് ഇത്തരമൊരു നിബന്ധന തെറ്റുതന്നെ. ഒരാള്‍ ഞ്ങ്ങള്‍ക്ക് 1ലിറ്റര്‍ തികച്ചുവേണം എന്ന് പറഞ്ഞാല്‍ അവര്‍ പെട്ടുപോകില്ലേ? അതും നയാപൈസകള്‍ ഇല്ലാത്ത ഈ കാലത്ത്.
7 comments:
കാര്യങ്ങളുടെ പോക്ക് ഈ നിലക്കാണെങ്കില്‍ ഇത് പോലുള്ള പല പല അറിയിപ്പുകള് കാണേണ്ടി വരും.
:) :(
ഈ കാണുന്ന പരസ്യം retail inflation ഇന്റെ തോത് വ്യക്തമാക്കുന്നു. അഞ്ചു പൈസക്ക് മുല്യമില്ലാതെ പോയ പോലെ ഇനി അന്‍പതു രൂപക്കും മൂല്യച്യുതി സംഭവിക്കാം :-)
നടത്തം ആരോഗ്യത്തിനു നല്ലതാണ് എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് പലരും ഇപ്പോള്‍ പ്രാവര്‍ത്തികമാക്കി തുടങ്ങിയത് പിന്നെ വെറുതെയാണോ മാഷേ...
:)
ഇന്നല്ലെങ്കില്‍ നാളെ ഓയില്‍ ഒരു ഇന്ധനം എന്ന നിലയില്‍ ആദ്യം താങ്ങാനാവാതാവും, പിന്നീടു് അപ്രത്യക്ഷവുമാവും. എത്രയും നേരത്തെ മറ്റു് ഇന്ധനസ്രോതസ്സുകള്‍ (ഉദാ. സോളാര്‍ എനര്‍ജി) തേടുന്നോ, അത്രയും വേഗം ആ മേഖലയില്‍ നമുക്കു് മുന്നിരക്കളിക്കാര് ആവാന്‍ സാധിക്കും. “ബയോ ഇന്ധനം” പല കാരണങ്ങളാല്‍ ശാശ്വതപരിഹാരമായി തോന്നുന്നില്ല.
പക്ഷേ “എനിക്കു് ശേഷം പ്രളയം” എന്നതാണല്ലോ പലപ്പോഴും നമ്മുടെയും നമ്മുടെ നേതാക്കളുടെയും നിലപാടു്! താത്കാലികത്വം കേരളീയത്വം!
സത്യത്തില്‍ ഒരു തെണ്ടിത്തരമെന്നു തന്നെ വേണം ഇതിനെ പറയാന്‍.
പലയിടത്തും ഇതിന്റെ പേരില്‍ പ്രശ്നമുണ്ടായി.
ഇന്ധനം അളവെടുക്കാനായി ഓട്ടോമാറ്റിക്ക് സംവിധാനമുള്ളനിലക്ക് ഇത്തരമൊരു നിബന്ധന തെറ്റുതന്നെ.
ഒരാള്‍ ഞ്ങ്ങള്‍ക്ക് 1ലിറ്റര്‍ തികച്ചുവേണം എന്ന് പറഞ്ഞാല്‍ അവര്‍ പെട്ടുപോകില്ലേ?
അതും നയാപൈസകള്‍ ഇല്ലാത്ത ഈ കാലത്ത്.
ആ മാനോജര് വാക്കു(നോട്ടീസ്) മാറ്റാതിരുന്നാല്‍ മതിയായിരുന്നു..!
Post a Comment