Friday, April 11, 2008

വിഷു ആശംസകള്‍...



എല്ലാവര്‍ക്കും വിഷു ആശംസകള്‍!

13 comments:

മൂര്‍ത്തി said...

എല്ലാവര്‍ക്കും വിഷു ആശംസകള്‍...

നിഷാന്ത് said...

ജീവിതം എന്നും ഒരു കണിക്കൊന്ന പോലെ പൂത്തുനില്‍ക്കട്ടെ!
എന്റെ ആശംസകള്‍....

Gopan (ഗോപന്‍) said...

കൊന്നപ്പൂ മനോഹരമായിരിക്കുന്നൂ.
മൂര്‍ത്തി മാഷിനു വിഷു ആശംസകള്‍ !

യാരിദ്‌|~|Yarid said...

മൂര്‍ത്തി മാഷെ ഇതു ശരിയാവത്തില്ല കെട്ടൊ.. നിങ്ങളിങ്ങനെ തുടങ്ങിയാല്‍ ഞാനെന്തു ചെയ്യും. ഞാന്‍ നാളെയൊ മറ്റന്നാളൊ പോയി അഞ്ചാറു കണിക്കൊന്നയ് മൂടോടെ നില്‍ക്കുന്നതും, പിന്നെ നല്ല കൊന്നപ്പൂവിന്റെ ക്ലോസപ്പ് ഫോട്ടൊയൊക്കെ എടുത്ത് ഏപ്രില്‍ പതിമൂന്ന് രാത്രി നല്ല കണിയൊക്കെ ഒരുക്കാമെന്നു വിചാരിച്ചിര്‍ന്നപ്പോഴാ ഇതു...
വല്ലാത്ത ചതിയായി പോയി കെട്ടൊ..

പൊട്ടങ്ങളെല്ലാം സൂപ്പറായിട്ടുണ്ട് ...:)

വിഷുആശംസകള്‍ നേരുന്നു....

വാല്‍മീകി said...

വിഷു ആശംസകള്‍!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,
പ്രവാസത്തിന്‍ വിഷു പക്ഷിയെന്‍-
മനസില്‍ വീണ്ടും പാടുന്നു........
വേര്‍പ്പാടിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും വിലപിക്കുന്നു.......
ദുഖത്തിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും കരയുന്നു........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിഷു ആശംസകള്‍

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നന്മയുടെ വിഷു ആശംസകള്‍

ഹരിത് said...

നല്ല ചിത്രങ്ങള്‍. കണ്ണിന്നും മനസ്സിനും കുളിര്‍മ്മ നല്‍കുന്നു.
വിഷു ആശംസകള്‍.

കുഞ്ഞന്‍ said...

മൂര്‍ത്തിമാഷെ

സന്തോഷവും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകള്‍..!

അഗ്രജന്‍ said...

നന്മയും സന്തോഷവും ഐശ്വര്യവും നിറഞ്ഞൊരു വിഷു ആശംസിക്കുന്നു...

സ്നേഹത്തോടെ

അഗ്രജന്‍

സി. കെ. ബാബു said...

ഒറങ്ങ്വാര്‍ന്നേ! കണ്ണു് ശരിക്കങ്ങടു് തൊറന്നില്യ.

കളരിവിളക്കു് തെളിഞ്ഞതാണോ?
കൊന്നമരം പൂത്തുലഞ്ഞതാണോ?

വിഷു ആശംസകള്‍!

ചിതല്‍ said...

മൂര്‍ത്തിമാഷെ
വിഷു ആശംസകള്‍