Sunday, December 16, 2007

കുട്ടിത്തം

കാലമെത്ര മാറിയെന്നു പറഞ്ഞാലും...
ടെക്നോളജി എത്ര വികസിച്ചെന്നു പറഞ്ഞാലും...
കുട്ടി കുട്ടി തന്നെ...

11 comments:

മൂര്‍ത്തി said...

ഒരു ചിന്ന കുട്ടി ഫോട്ടോ...:)

ദിലീപ് വിശ്വനാഥ് said...

അതു കുടിവെള്ളം എന്നാണ് എഴുതിയിരിക്കുന്നത്. കുട്ടിത്തം എന്നല്ല.

കാവലാന്‍ said...

ചട്ടിയില്‍ നോക്കുന്നകുട്ടീ,
പോയിമുട്ടയും പാലുംകഴിക്കൂ!
മുട്ടയുമ്പാലും കഴിച്ചൂ കുട്ടി
കുക്കുടഫ്രൈയും കഴിക്കൂ!

ചട്ടിയിലൊട്ടു വറുത്തൂ ചേട്ടന്‍
ഒട്ടും വയറുനിറയ്ക്കാന്‍
ഒട്ടുമേ പോരായ്കയാലേ
കുട്ടീ..നോട്ടം വെറുതേ നിനയ്ക്ക.

അപ്പു ആദ്യാക്ഷരി said...

അതേയതേ..വളരെ സത്യം! അതങ്ങനെതന്നെയായിരിക്കട്ടെ എന്നും.

ഭൂമിപുത്രി said...

വല്ല്യോരുംഎത്തിനോക്കും മൂര്‍ത്തി..ഞാന്‍ തന്നെ
ഉദാഹരണം:)ഈവണ്ടികളില്‍ വറുത്തുകിട്ടുന്ന കപ്പലണ്ടിയുടെ ഒരു സ്വാദുണ്ടല്ലൊ,അതു മറ്റെവിടെയും കിട്ടില്ല.

മന്‍സുര്‍ said...

മൂര്‍ത്തി ഭായ്‌...

നന്നായിരിക്കുന്നു കുട്ടി..

ഒരു കുട്ടിയുടെ മനസ്സും..ചിന്തയും..ഒരു ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നു

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

നിരക്ഷരൻ said...

പടം കൊള്ളാം.
കാവലന്റെ കവിതയും കലക്കി.

ശ്രീ said...

അതെ, കുട്ടി എന്നും കുട്ടിയായി തന്നെ ഇരിയ്ക്കട്ടെ.

കാവലാന്‍‌ മാഷുടെ കമന്റും നന്നായി.

:)

Sunnikuttan said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എത്ര വലുതയാലും ഒരേ മോഹം,എന്നും കുട്ടിയായിരുന്നെങ്കില്‍...

കപ്പലണ്ടി കാട്ടി കൊതിപ്പിക്കാ?

യാരിദ്‌|~|Yarid said...

സത്യം...