Thursday, December 6, 2007

അനന്തപുരി ചിത്രങ്ങള്‍

തിരുവനന്തപുരത്തെ പഴയ സെക്രട്ടറിയറ്റ്. ഇതിന്റെ പഴയകാല ഫോട്ടോ ഇവിടെ
വേലുത്തമ്പി ദളവയുടെ പ്രതിമ
പഴയ സെക്രട്ടറിയറ്റിന്റെ അനക്സ് കെട്ടിടം
കേരള യൂണിവേര്‍സിറ്റി കാര്യാലയം. അതിന്റെ ചരിത്രം ഇവിടെ
മറ്റൊരു വ്യൂ..
കുമാരനാശാന്റെ പ്രതിമ

11 comments:

മൂര്‍ത്തി said...

പഴയ സെക്രട്ടറിയറ്റിന്റെ പുതിയ പടം, കേരള യൂണിവേഴ്സിറ്റി..

ശ്രീ said...

കൊള്ളാമല്ലോ, മൂര്‍‌ത്തിയേട്ടാ...

ഇനിയും പോരട്ടേ...

:)

കുട്ടു | Kuttu said...

ങാ.... ഇതാണ് പുറകെ ഉണ്ട് എന്ന് പറഞ്ഞത് അല്ലെ... പോരട്ടെ.. പോരട്ടെ... ഇനിയും പോരട്ടെ

ആഷ | Asha said...

അങ്ങനെ തിരോന്തരം പടങ്ങള്‍ കണ്ടു.
നന്നായിരിക്കുന്നു.

നവരുചിയന്‍ said...

കൊള്ളാം.. ഇനി അവിടെ പുതുവര്‍ഷത്തിനു ബള്‍ബ് തുക്കുമ്പോള്‍ ഉള്ള പടം കൂടി ഒന്നു എടുത്തോ ... കണ്ടിട്ട് ഒത്തിരി നാളായി

സാജന്‍| SAJAN said...

ഈ രമ്പുന്തനവരുതിയും തിരുവനന്തപുരവും അടുത്തടുത്താണോ?
വല്യ പരിചയമില്ലാത്ത സ്ഥലങ്ങളല്ലേ അതുകൊണ്ട് ചോദിച്ചതാണ്, ആ അനക്സ് എന്ന പേരിട്ട ബില്‍ഡിങ്ങിന് നല്ല സ്റ്റൈല്‍ ഉണ്ട്!
യൂണിവേഴ്സിറ്റികെട്ടിടത്തിനെ മുമ്പീല്‍ എന്താ ത്രിശൂര്‍പൂരമാ?

മൂര്‍ത്തി said...

അത് ഒ.എന്‍.വി. കുറുപ്പിനും, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ക്കും ഹോണററി ബിരുദം നല്‍കുന്ന ചടങ്ങിനുള്ള അലങ്കാരങ്ങളായിരുന്നു. ഒ.എന്‍.വിക്ക് ഡി.ലിറ്റും മാധവന്‍ നായര്‍ക്ക് ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദവും നല്‍കി..

യാരിദ്‌|~|Yarid said...
This comment has been removed by the author.
മൂര്‍ത്തി said...

പ്രിയ വഴിപോക്കന്‍,
moorthyblogger at gmail dot com ആണ് ഇമെയില്‍. കമ്പ്യൂട്ടര്‍ കിടപ്പിലായതുകൊണ്ട് ഒരു സ്പെയര്‍ സാധനം വെച്ചാണ് വണ്ടി ഓടുന്നത്. ഒരു മെസഞ്ചറും ഇന്‍സ്റ്റാള്‍ ചെയ്തില്ല.

qw_er_ty

യാരിദ്‌|~|Yarid said...

ഈ വണ്ടി ഇപ്പോള്‍ ഓണ്‍ലൈന്‍ ആണൊ??

Unknown said...

ദിവസത്തിന്റെ തെളിമ ഫോട്ടോകളുടെ മാറ്റു് കൂട്ടുന്നു!