Wednesday, December 5, 2007

പ്രതിമകള്‍!

തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ സര്‍ ടി. മാധവ റാവുവിന്റെ പ്രതിമ. തിരുവനന്തപുരം സ്റ്റാച്യു ജംഗ്‌ഷനില്‍
ഫൈന്‍ ആര്‍ട്ട്സ് കോളേജ് വളപ്പില്‍
മഴയും വെയിലുമേറ്റ് ഒരു പാവം അമ്മാവന്‍

11 comments:

മൂര്‍ത്തി said...

രണ്ട് പ്രതിമകള്‍..അത്രയേ ഉള്ളൂ...:)

ശ്രീ said...

ആ അമ്മാവന്‍‌ കലക്കി.

:)

ദിലീപ് വിശ്വനാഥ് said...

തിരുവനന്തപുരം ചിത്രങ്ങള്‍ ഇനിയും പോരട്ടെ...

ജൈമിനി said...

Ammaavan thanne keman! They should have given his identity as well! :-)

മുസ്തഫ|musthapha said...

അമ്മാവന്‍ അടിപൊളി :)

അമ്മാവന്‍റെ പിന്നില്‍ ആരൊക്കെയോ ഉണ്ടല്ലോ!

ഒരു “ദേശാഭിമാനി” said...

തുപ്പനുള്ള കോളമ്പിയും, ഭഗവാനു മുമ്പില്‍ കത്തിക്കാനുള്‍ല നിലവിളക്കും, ഒരേ മൂശ്ശാരി,ഒരേ ലോഹം കൊണ്ടുണ്ടാക്കുന്നു. ദൈവവും, ഒരു മൂശ്ശാരിയെപോലെ രണ്ട്ടു തരം ജനങ്ങളെയും സൃഷ്ടിക്കുന്നു.- എന്തൊരു ലോകം! ഇവിടെ നന്നായതു, അമ്മവന്റെ പ്രതിമയാ‍ണു!

ഉപാസന || Upasana said...

:)
upaasana

മന്‍സുര്‍ said...

മൂര്‍ത്തി...

മരിച്ച്‌ മണ്‍ മറഞ്ഞ പ്രതിഭകളെ
പ്രതിമകളാക്കി നാടിന്റെ പേകൂത്തുകള്‍
കാണിക്കുന്നു നമ്മള്‍
കാക്കക്ക്‌...ഉപകാരം
പാവം അവര്‍ക്ക്‌ ഒന്ന്‌ അനങ്ങാനാവുമായിരുന്നെങ്കില്‍
അവര്‍ സ്വയം ആ പ്രതിമ തല്ലി തകര്‍ക്കുമായിരുന്നില്ലേ

നന്‍മകള്‍ നേരുന്നു

chithrakaran ചിത്രകാരന്‍ said...

ഫൈന്‍ ആര്‍ട്സ് കോളേജില്‍ വെയിലും മഴയും കൊണ്ടുനില്‍ക്കുന്ന ആ അമ്മാവന്റെ ഒരു ഓയില്‍ പെയിന്റിങ്ങ് പൊര്‍ട്ട്രൈറ്റ് ഇവിടുണ്ട്.

ധ്വനി | Dhwani said...

അമ്മാവനിങ്ങനെ നില്‍ക്കുന്നതില്‍ സങ്കടമുണ്ട്!

പക്ഷേ പുള്ളിയിതു കാര്യമായിട്ടെടുത്തിട്ടില്ല എന്നു തോന്നുന്നു! (അല്ലെങ്കില്‍ തല ചൊറിഞ്ഞു നിന്നേനേലോ!)

myexperimentsandme said...

എനിക്കന്നേ അറിയാമായിരുന്നു, പ്രതി മകള് തന്നെയാവുമെന്ന്. മകനാവാന്‍ യാതൊരു ചാന്‍സുമില്ലായിരുന്നു.

(എന്നെ തല്ലിയാല്‍ ഞാന്‍ പ്രതിമ പോലെ ഉറച്ച് നില്‍ക്കും) :)‌