Sunday, December 2, 2007

തിരുവനന്തപുരം ചില ചിത്രങ്ങള്‍

തിരുവനന്തപുരം വി.ജെ.ടി.ഹാള്‍. പരസ്യപ്പലകകളും വൃക്ഷങ്ങളും മൊത്തം വ്യൂ കിട്ടുന്നതില്‍ തടസ്സമുണ്ടാക്കുന്നു. വി.ജെ.ടി ഹാളിന്റെ പഴയകാല ചിത്രം ഇവിടെ.
വി.ജെ.ടി.ഹാള്‍ മറ്റൊരു ആംഗിള്‍
തിരുവനന്തപുരം പബ്ലിക് ലൈബ്രറി. പഴയകാല ചിത്രം ഇവിടെ.
ലൈബ്രറിക്കു മുന്നിലെ മഹാകവി ഉള്ളൂരിന്റെ പ്രതിമ
തിരുവനനതപുരം ഫൈന്‍ ആര്‍ട്ട്സ് കോളേജ്. ഇതിന്റെ പഴയകാല ചിത്രം ഇവിടെ.
ഫൈന്‍ ആര്‍ട്ട്സ് കോളേജിന്റെ മറ്റൊരു ചിത്രം
തിരുവനന്തപുരത്തെ പാളയത്തെ മുസ്ലീം ക്രിസ്ത്യന്‍ പള്ളികളുടെ മുകള്‍ഭാഗത്തിന്റെ ഒരു ചിത്രം. മുസ്ലീം പള്ളിക്ക് തൊട്ടടുത്ത് ഒരു ക്ഷേത്രവും, പിന്നില്‍ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയവും ഉണ്ട്.

15 comments:

മൂര്‍ത്തി said...

തിരുവനന്തപുരം വി.ജെ.ടി ഹാള്‍, ലൈബ്രറി, ഫൈന്‍ ആര്‍ട്ട്സ് കോളേജ് എന്നിവയുടെ ചില പുതിയ ചിത്രങ്ങള്‍. പഴയകാല ചിത്രങ്ങള്‍ വഴിപോക്കന്റെ ബ്ലോഗില്‍ ഉണ്ട്..തല്‍ക്കാലം ഇത് വെച്ച് തൃപ്തിപ്പെടുക..

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍. തിരുവനന്തപുരത്തിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ സെക്രട്ടേറിയറ്റിന്റെ ചിത്രം കൂടി വേണ്ടേ? പഴയതിന്റെയെങ്കിലും.

മയൂര said...

തൃപ്തിപ്പെട്ടു...നല്ല ചിത്രങ്ങള്‍:)

keralafarmer said...

:)

ഏ.ആര്‍. നജീം said...

മൂര്‍ത്തീ... :)
വാല്‍മീകീ, ഒന്ന് ഷമീര് സെക്രട്ടറിയേറ്റിന്റെ ചിത്രം മൂര്‍‌ത്തി അടുത്ത് തന്നെ ഒരു പോസ്റ്റ് ആയി ഇടുന്നുണ്ട്

ശ്രീ said...

നല്ല ചിത്രങ്ങള്‍‌...

:)

വലിയവരക്കാരന്‍ said...

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ചിത്രം കൂടി വേണം

യാരിദ്‌|~|Yarid said...

സെക്രട്ടറിയേറ്റിന്റെ പഴയ ചിത്രങ്ങള്‍ ഉടനെ തന്നെ പ്രതീക്ഷിക്കാവുന്നതാണ്. മുര്‍ത്തി സാര്‍ പഴ്യതും പുതിയതുമായ താരതമ്യം കൊള്ളാമല്ലെ...??!!

പിരാന്തന്‍ said...
This comment has been removed by the author.
പിരാന്തന്‍ said...
This comment has been removed by the author.
പിരാന്തന്‍ said...
This comment has been removed by the author.
ജൈമിനി said...

മനോഹരം...

മൂര്‍ത്തി said...

വാല്‍മീകി, മയൂര, കേരള ഫാര്‍മര്‍, നജീം, ശ്രീ, വലിയ വരക്കാരന്‍,സി.കെ.ബാബു, മിനീസ് നന്ദി..പുതിയ സെക്രട്ടരിയറ്റിന്റെ ചിതം ഏടുക്കാന്‍ പറ്റില്ല എന്നു തോന്നുന്നു. അവിടെ ഫോട്ടോഗ്രാഫി കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നെഴുതിവെച്ചിരിക്കുന്നു.

ഹരിശ്രീ said...

നല്ല ചിത്രങ്ങള്‍...

ഉഗാണ്ട രണ്ടാമന്‍ said...

നല്ല ചിത്രങ്ങള്‍‌...