Thursday, April 2, 2009

കൊല്ലം ടി.കെ.ദിവാകരന്‍ സ്മാരക പാര്‍ക്ക്











കൊല്ലം ടി।കെ।ദിവാകരന്‍ സ്മാരക പാര്‍ക്കില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങള്‍। കൊല്ലംകാര്‍ ശില്പി ആരെന്നും മറ്റും വിശദീകരിക്കുമെങ്കില്‍ ഒരു മുന്‍‌കൂര്‍ നന്ദി.

7 comments:

മൂര്‍ത്തി said...

കൊല്ലം ടി।കെ।ദിവാകരന്‍ സ്മാരക പാര്‍ക്കില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങള്‍। കൊല്ലംകാര്‍ ശില്പി ആരെന്നും മറ്റും വിശദീകരിക്കുമെങ്കില്‍ ഒരു മുന്‍‌കൂര്‍ നന്ദി.

Anonymous said...

ഇത് M. V ദേവന്റെ ശില്പങ്ങള്‍ ആണ്. പാര്‍ക്ക് മൊത്തം പുള്ളി രൂപകല്‍പന ചെയ്തത് ആണെന്നാണ് ഓര്മ. ദേവന്റെ പേര് അവിടെ കാണാന്‍ പറ്റാത്തതില്‍ അല്‍ഭുതം തോന്നുന്നു..

simy nazareth said...

മൂര്‍ത്തിച്ചേട്ടാ, ഞാന്‍ കൊല്ലം ബ്ലോഗില്‍ മുന്‍പൊരു പോസ്റ്റ് ഇട്ടിരുന്നു.. ഇതില്‍ ഒന്നു നോക്കു

മൂര്‍ത്തി said...

ആന്‍സിനും, സിമിക്കും നന്ദി...

പാവപ്പെട്ടവൻ said...

മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍

Unknown said...

ഇപ്പൊ അല്പം വെടിപ്പോക്കെയുണ്ട് അതങ്ങനെ നിന്നാല്‍ മതി

വി. കെ ആദര്‍ശ് said...

നല്ല ചിത്രങ്ങള്‍. എം.വി ദേവന്റെ കൃതിയായ ദേവ‌സ്‌പന്ദനത്തില്‍ ഈ കുഞ്ഞിന്റെയും അമ്മയുടെയും ശില്പചിത്രം ഉപയോഗിച്ചിട്ടുമുണ്ട്. മനു അങ്കിള്‍ എന്ന സിനിമയിലും ഈ പാര്‍ക്ക് കാണാം. പക്‍ഷെ കൊല്ലത്തുകാര്‍ വിശ്രമസമയം ഇവിടെ ചിലവിടാറില്ല. റോഡിന് വളരെയടുത്തായതിനാലോ സിറ്റി കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണി നടത്താത്തതിനാലോ ആകാം. ടി.കെ ദിവാകരന്റെ ചരമദിനത്തില്‍ വിവിധ ആര്‍ എസ്‌പി ക്കാര്‍ മത്സരിച്ച് ഇവിടെ വച്ച് അനുസ്മരണ യോഗങ്ങള്‍ നടത്താറുണ്ട്.