തിരുവനന്തപുരത്തെ ഇ.എം.എസ് പാര്‍ക്ക്...ഇ എം എസിന്റെ 11-ാം ചരമദിനമാണ് ഈ മാര്‍ച്ച് 19.
നല്ല ഒരു നേതാവിനെ ഓർക്കാം
മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ് രാഷ്‌ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്‌മതയോടുകൂടി വിലയിരുത്തിയ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനായിരുന്നു സ: ഇ.എം.എസ്
ലാല്‍സലാം സഖാവേമൂര്ത്തി,അനുസ്മരണത്തിന് നന്ദി. ജീവിതം തുറന്ന പുസ്തകമായ കമ്യൂണിസ്റ്റിന് എന്റെ അഭിവാദ്യങ്ങള്‍.അവിടെ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്നെഴുതി വെച്ചിട്ടുണ്ടല്ലോ? സൂത്രത്തില്‍ എടുത്തതാണോ?:-)
:)
കൊള്ളാം ഇഷ്ടപ്പെട്ടു ആശംസകള്‍
സമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുക
Post a Comment
7 comments:
തിരുവനന്തപുരത്തെ ഇ.എം.എസ് പാര്‍ക്ക്...
ഇ എം എസിന്റെ 11-ാം ചരമദിനമാണ് ഈ മാര്‍ച്ച് 19.
നല്ല ഒരു നേതാവിനെ ഓർക്കാം
മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ് രാഷ്‌ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്‌മതയോടുകൂടി വിലയിരുത്തിയ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനായിരുന്നു സ: ഇ.എം.എസ്
ലാല്‍സലാം സഖാവേ
മൂര്‍ത്തി,
അനുസ്മരണത്തിന് നന്ദി. ജീവിതം തുറന്ന പുസ്തകമായ കമ്യൂണിസ്റ്റിന് എന്റെ അഭിവാദ്യങ്ങള്‍.
അവിടെ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്നെഴുതി വെച്ചിട്ടുണ്ടല്ലോ? സൂത്രത്തില്‍ എടുത്തതാണോ?
:-)
:)
കൊള്ളാം ഇഷ്ടപ്പെട്ടു
ആശംസകള്‍
സമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുക
Post a Comment