Tuesday, January 6, 2009

അന്ന്‌ കേരളം ജനിച്ചിട്ടില്ല..

ആയിരത്തി തൊള്ളായിരത്തി അന്‍പത്തഞ്ചാമാണ്ട് ജൂണ്‍ മാസം ഇരുപത്തി മൂന്നാം തീയതി വിജയപുരം എ പകുതിയില്‍ ..........വീട്ടില്‍.........സര്‍ക്കാര്‍ ജീവനം, മുപ്പത്തി മൂന്നു വയസ്സ് പേര്‍ക്ക് അയ്മനം പകുതിയില്‍...........എഴുതിക്കൊടുത്ത തീറാധാരം....

12 comments:

മൂര്‍ത്തി said...

കേരളമില്ലാതിരുന്ന കാലം...:)

siva // ശിവ said...

ഞാനും....

Rejeesh Sanathanan said...

ഈ അധാരത്തിന് ഇപ്പോള്‍ സാധുതയുണ്ടോ?

സുല്‍ |Sul said...

ആധാരം.

Unknown said...

അപ്പൊ പരശുരാമനോ? ചരിത്രം തിരുത്തലാണല്ലേ പണി!

“പരശുരാമന്‍ മഴുവെറിഞ്ഞു് നടുവൊടിഞ്ഞ കേരളം” എന്നൊന്നും കേട്ടിട്ടില്ലേ? :)

ശ്രീ said...

കൊള്ളാമല്ലോ...

Anil cheleri kumaran said...

ഇതാണോ വഴിയാധാരം?

ശ്രീവല്ലഭന്‍. said...

എന്തെല്ലാം കേള്‍ക്കണം. തീരാധാരം വരെ അടിച്ചു മാറ്റുന്നു! :-)

വികടശിരോമണി said...

പടവലങ്ങ കല്ലുകെട്ടി വളവുനീർത്ത കേരളം-എന്നല്ലേ?

Unknown said...

കേരളത്തിന് വന്ന മാറ്റങ്ങളേ.....
കേരളം അതിവേഗം ...ബഹുദൂരം!

മുക്കുവന്‍ said...

kochu kochu mangamar set udutha keralam :)

Rajeeve Chelanat said...

പറയുന്നതു കേട്ടാല്‍, ഇപ്പോള്‍ കേരളമുള്ളതുപോലെ...