അല്ല മാഷേ, ഒരു വിവരവും ഇല്യല്ലോ! എവിടേയാ കുറച്ചുകാലമായി?
sunil മാഷ് ചോദിച്ചത് ചോദിയ്ക്കാന്‍ തുടങ്ങുകയായിരുന്നു. എവിടെയായിരുന്നു?ചിത്രം നന്നായി.:)
എത്രയോ നാളുകള്‍ ഞാന്‍ ഇതേ കല്മണ്ഡപത്തില് വന്ന് മുന്നിലെ റോഡിന്നുമപ്പ്പുറം കടലും നോക്കി ഇരിക്കാറുണ്ടായിരുന്നു....
നന്ദി സു, ശ്രീ, ശിവ.ഒരു മാസം ആസ്പത്രി ഡ്യൂട്ടി ആയിരുന്നു..നെറ്റ് ഇന്നലെ ശരിയായതേ ഉള്ളൂ...qw_er_ty
പണ്ട് എസ്ക്കര്‍ഷനു പോയതാ,പിന്നെ കാണുന്നതിപ്പോഴാ
ശംഖുമുഖം ആയിരം കല് മണ്ടപമല്ലെ ഇതു മൂര്‍ത്തി മാഷെ..!
മനസ്സിന് എന്തുമാത്രം ആശ്വാസമാണ് ഇത്തരം ഇരിപ്പിടങ്ങൾ നല്‍കുന്നത്.
ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രം. നന്ദി
ഇഷ്ടപ്പെട്ട ഒരു സ്ഥലം.കടല്‍കാറ്റേറ്റ് ഇരിക്കാന്‍ ഒരു സുഖം തന്നെയാണ്.ഓഫ്ഫ്:qw_er_ty, ഇങ്ങനെ അടിക്കുന്നത് എന്തിനാണ്? ഞാന്‍ പലരോടും ചോദിച്ചു :)
പണ്ട് പിന് മൊഴിയില്‍ വരാതിരിക്കാനുള്ള വഴിയായിരുന്നു qw_er_ty എന്ന് അവസാനം ടൈപ്പ് ചെയ്യുന്നത്.. ഇങ്ങനെ അവസാനം ടൈപ്പിയാല്‍ ഇപ്പോള്‍ മറുമൊഴിയിലും വരില്ല എന്നു കരുതുന്നു. അതിനാണത് ടൈപ്പിയത്.അരുണ്‍, യാരിദ്, അനൂപ്, ഹരിത്, അനില്‍ നന്ദി.
നല്ല ചിത്രം..
Post a Comment
11 comments:
അല്ല മാഷേ, ഒരു വിവരവും ഇല്യല്ലോ! എവിടേയാ കുറച്ചുകാലമായി?
sunil മാഷ് ചോദിച്ചത് ചോദിയ്ക്കാന്‍ തുടങ്ങുകയായിരുന്നു. എവിടെയായിരുന്നു?
ചിത്രം നന്നായി.
:)
എത്രയോ നാളുകള്‍ ഞാന്‍ ഇതേ കല്മണ്ഡപത്തില് വന്ന് മുന്നിലെ റോഡിന്നുമപ്പ്പുറം കടലും നോക്കി ഇരിക്കാറുണ്ടായിരുന്നു....
നന്ദി സു, ശ്രീ, ശിവ.
ഒരു മാസം ആസ്പത്രി ഡ്യൂട്ടി ആയിരുന്നു..നെറ്റ് ഇന്നലെ ശരിയായതേ ഉള്ളൂ...
qw_er_ty
പണ്ട് എസ്ക്കര്‍ഷനു പോയതാ,പിന്നെ കാണുന്നതിപ്പോഴാ
ശംഖുമുഖം ആയിരം കല് മണ്ടപമല്ലെ ഇതു മൂര്‍ത്തി മാഷെ..!
മനസ്സിന് എന്തുമാത്രം ആശ്വാസമാണ് ഇത്തരം ഇരിപ്പിടങ്ങൾ നല്‍കുന്നത്.
ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രം. നന്ദി
ഇഷ്ടപ്പെട്ട ഒരു സ്ഥലം.
കടല്‍കാറ്റേറ്റ് ഇരിക്കാന്‍ ഒരു സുഖം തന്നെയാണ്.
ഓഫ്ഫ്:
qw_er_ty, ഇങ്ങനെ അടിക്കുന്നത് എന്തിനാണ്? ഞാന്‍ പലരോടും ചോദിച്ചു :)
പണ്ട് പിന് മൊഴിയില്‍ വരാതിരിക്കാനുള്ള വഴിയായിരുന്നു qw_er_ty എന്ന് അവസാനം ടൈപ്പ് ചെയ്യുന്നത്.. ഇങ്ങനെ അവസാനം ടൈപ്പിയാല്‍ ഇപ്പോള്‍ മറുമൊഴിയിലും വരില്ല എന്നു കരുതുന്നു. അതിനാണത് ടൈപ്പിയത്.
അരുണ്‍, യാരിദ്, അനൂപ്, ഹരിത്, അനില്‍ നന്ദി.
നല്ല ചിത്രം..
Post a Comment