അവിടെ നിന്നാല്‍ ഒരു വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം കാണാമോ..കോളേജില്‍ പഠിക്കുന്ന കാലത്ത് അലഞ്ഞു നടക്കുമ്പോള്‍ പോയിട്ടുണ്ട്..വെള്ളച്ചാട്ടം ഇവിടെ നിന്നാണോ കണ്ടതെന്ന് നല്ല ഓര്‍മ്മയില്ല.വിദൂരമായിട്ടെ കാണാനാകൂ
കോടനാട് എന്നു കേട്ട് ഓടി വന്നപ്പോള്‍..ആനക്കളരിയുള്ള കോടനാടായിയിരിക്കുമെന്ന് കരുതി.. എന്നാലും ചോറു കിട്ടുമൊയെന്നു കരുതിവന്ന എനിക്ക് സദ്യ തന്നെ കിട്ടി..!
കോടനാട് എന്റെ വീട്ടില്‍നിന്നും കുറച്ചു കിലോമീറ്ററുകള്‍ക്കുള്ളിലാണ്.
7 comments:
നാലു ചിത്രങ്ങള്‍...
നല്ല ചിത്രങ്ങള്‍
പിന്നെ ചിത്രങ്ങളിലെ ഒരു വെളുപ്പു രാശിക്കുകാരണം
കോടയോ അതോ മറ്റെന്തെങ്കിലുമോ?
ചിത്രങ്ങള്‍ക്കു നന്ദി, മൂര്‍ത്തി മാഷേ
:)
അവിടെ നിന്നാല്‍ ഒരു വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം കാണാമോ..കോളേജില്‍ പഠിക്കുന്ന കാലത്ത് അലഞ്ഞു നടക്കുമ്പോള്‍ പോയിട്ടുണ്ട്..വെള്ളച്ചാട്ടം ഇവിടെ നിന്നാണോ കണ്ടതെന്ന് നല്ല ഓര്‍മ്മയില്ല.വിദൂരമായിട്ടെ കാണാനാകൂ
മൂര്‍ത്തി മാഷെ,
കോടനാട് എന്നു കേട്ട് ഓടി വന്നപ്പോള്‍..ആനക്കളരിയുള്ള കോടനാടായിയിരിക്കുമെന്ന് കരുതി.. എന്നാലും ചോറു കിട്ടുമൊയെന്നു കരുതിവന്ന എനിക്ക് സദ്യ തന്നെ കിട്ടി..!
കോടനാട് എന്റെ വീട്ടില്‍നിന്നും കുറച്ചു കിലോമീറ്ററുകള്‍ക്കുള്ളിലാണ്.
നല്ല ചിത്രങ്ങള്‍
കോടനാട് എന്നു കേട്ടപ്പോള്‍ എന്റെ നാടാണല്ലോ ന്നു കരുതി ഓടി വന്നതാ... ചമ്മി പോയി...എന്തായലും നല്ല പടങ്ങള്‍ !!
Post a Comment