Saturday, May 31, 2008

പഴനി

പഴനി ക്ഷേത്രം ഒരു വിദൂരദൃശ്യം
മറ്റൊരു ദൃശ്യം

മലമുകളിലേക്ക് തീര്‍ത്ഥാടകരെ എത്തിക്കുന്ന വിഞ്ച്
(എന്റെ ഒരു സുഹൃത്ത് എടുത്ത ചിത്രങ്ങള്‍)

6 comments:

മൂര്‍ത്തി said...

പഴനി ചിത്രങ്ങള്‍..

Unknown said...

ഉയരത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അവിടെ മനുഷ്യന്‍ ദൈവത്തോടു് കൂടുതല്‍ അടുത്തു് ആയിരിക്കണം. ദൈവം മുകളില്‍ തന്നെയല്ലേ? അതോ സര്‍വ്വവ്യാപിയോ? ഏതായാലും ഒരു വിശ്രമസ്ഥലം ദൈവത്തിനും ദോഷം ചെയ്യാനിടയില്ല!

നല്ല ചിത്രങ്ങള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പഴനിമലയാണ്ടവനേ കാപ്പാത്തുങ്കോ

കുഞ്ഞന്‍ said...

ഹര ഹരൊ ഹര ഹര..

പഴനിമല്‍ വേല്‍ മുരുകാ നീതന്നെ ശരണം..

തമിഴ്നാട്ടിലായതുകൊണ്ട് ജെ സി ബി വരില്ല.

krish | കൃഷ് said...

ഹര ഹരോ ഹര!!
ഹര ഹരോ ഹര!!

Unknown said...

പഴനിയില്‍ പോയിട്ടില്ല ഈ പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഒന്നു പോകണമെന്നുണ്ട്