Saturday, March 8, 2008

അവിടുന്നും ഇവിടുന്നും

കടയില്‍ അളില്ല എന്ന പരാതി വേണ്ട വി.ഐ.പികള്‍ എപ്പോഴെങ്കിലും വരട്ടെ..ഞങ്ങള്‍ കൃത്യസമയത്ത് റെഡി
താഴെ ഒരു മുയല്‍ നില്‍ക്കുന്നുണ്ട്..പക്ഷെ ഇത്തവണ വീഴാന്‍ ഉദ്ദേശിക്കുന്നില്ല

പാലു കാച്ചിനു വരില്ലേ?

16 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ചക്കഫോടോ ഇഷ്ടായി.

ദിലീപ് വിശ്വനാഥ് said...

പാലുകാച്ച് അറിയിക്കണേ...

വേണു venu said...

നാലു ചിത്രങ്ങളിലേയും സമാനത കാത്തിരിപ്പു് തന്നെ...

ആഷ | Asha said...

പലവക കൊള്ളാം മൂര്‍ത്തി

Unknown said...

പെണ്ണുങ്ങള്‍ തൂങ്ങി പരിശീലിക്കുകയാവും അല്ലേ? കല്യാണം കഴിഞ്ഞാല്‍ കെട്ടിത്തൂങ്ങേണ്ടിവരുമോന്നു് ആരറിഞ്ഞു? :)

ചക്ക'photon' നന്നായി.

കുഞ്ഞന്‍ said...

പടങ്ങളും അടിക്കുറിപ്പുകളും അസ്സലായി മൂര്‍ത്തി മാഷെ..!

കുറുമാന്‍ said...

അടിക്കുറിപ്പുകള്‍ രസിച്ചു.

അഭിലാഷങ്ങള്‍ said...

ഫോട്ടോസ് ഇഷ്ടപ്പെട്ടു. അടിക്കുറിപ്പുകള്‍ അതിലേറെ ഇഷ്ടപ്പെട്ടു.

:-)

ശ്രീവല്ലഭന്‍. said...

Good photos

Gopan | ഗോപന്‍ said...

നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും.

CHANTHU said...

നല്ല ഫോട്ടോകള്‍
കാലു കാട്ടാത്ത സുന്ദരികള്‍ തൂങ്ങി നില്‍ക്കുന്നth ആണിനെ ചലിപ്പിക്കാനല്ല, പെണ്ണിനെ ചാക്കിലാക്കാനാല്ലേ ?

puTTuNNi said...

നോക്കെത്തും ദൂരത്തു കണ്ണും നട്ട്....

Sathees Makkoth | Asha Revamma said...

പലവക കൊള്ളാല്ലോ.

Meenakshi said...

പടങ്ങളും അടിക്കുറിപ്പുകളും അസ്സലായി

പൊറാടത്ത് said...

ഈ തലക്കെട്ട് ഉഗ്രനായിരിയ്ക്കുന്നു..

ഞാന്‍ അറിയാതെ തന്നെ മൂന്നുതവണ ഇവിടെ വന്നു... തലക്കെട്ട് കണ്ടേയ്..

ശ്രീ said...

കൊള്ളാം.
:)