Thursday, October 25, 2007

ഒരു ഫോട്ടോ...പല നോട്ടം

ഒരു ചോപ്പ് ഷര്‍ട്ട് ഇങ്ങനെ ബൈക്കോടിച്ച് വരുന്നുണ്ടല്ലോ...

നിയമം പാലിക്കുന്ന ഒരുത്തനും എതിരെ വരുന്നുണ്ട്....

ഓഹോ! വേറൊരു ചോപ്പ് ഷര്‍ട്ട്. അപ്പോ ഇരട്ടകളാണല്ലേ എതിരേ വരുന്നത്

ഒരു ഓട്ടോക്കാരനും മുന്നേ പോകുന്നുണ്ടല്ലോ......

വേറേ വണ്ടിയൊന്നും കാണുന്നില്ല..ഭാഗ്യം...പോസ്റ്റിയേക്കാം...

18 comments:

മൂര്‍ത്തി said...

എന്റെ ഒരു ഫോട്ടോ ബ്ലോഗ്...ഉദ്ഘാടനം ഞാന്‍ തന്നെ....

ദിലീപ് വിശ്വനാഥ് said...

ആക്കല്ലേ... പിന്നെ പടങ്ങള്‍ കൊള്ളാവുന്നതുകൊണ്ട് വേറെ ഒന്നും പറയുന്നില്ല.. വരട്ടെ അടുത്തത്.

ശ്രീ said...

ഞാനും ഹെല്‍‌മറ്റു വച്ചിട്ടു വരാം. പിന്നാലെ നിയമം പാലിക്കാത്തവന്മാര് വേറെയും ഉണ്ടാകും, കേട്ടോ.

:)

കോട്ടക്കാടന്‍ said...

കൊള്ളാം നന്നായിട്ടുണ്ട്. വിവിധ വശങ്ങളിലൂടെ ആ ഫോട്ടോയെ നോക്കി കാണുന്ന താങ്കളുടെ വിഷ്വല്‍ വ്യൂ അഭിനന്ദനാര്‍ഹമ്മാണ്.
കൂടുതല്‍ ഫോട്ടോകളുമായി വീണ്ടും വരിക.

un said...

സ്വാഗതം!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ക്യാമറകൊള്ളാം. ആ രീതിയും.

അരവിന്ദ് നീലേശ്വരം said...

കൊള്ളാം...ഫോട്ടോ‘ഷാപ്പ് ‘ ഒള്ളത് വരെ മൂര്‍ത്തിയണ്ണനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ........

ശ്രീഹരി::Sreehari said...

ഇതാണോ എന്റെ മാനേജര്‍ ഇടയ്കിടെ എന്നോട് try to see it from the large picture എന്നു പറയുന്നേന്റെ അര്‍ഥം?

sandoz said...

ഹ.ഹ..മൂര്‍ത്തി ചേട്ടാ..
എന്താ പറ്റീത്‌...
ഈ കാചം എന്നുപറഞ്ഞാലെന്താ...
ഇനി 'കാച്ചും' എന്നാണോ ഉദ്ദേശിച്ചത്‌...

മൂര്‍ത്തി said...

സാന്‍ഡോസേ..ലെന്‍സ് എന്നതിനു മലയാളം ആണേ ഈ കാചം...:)എന്നെ കാച്ചാതിരുന്നാല്‍ മതി..

Saha said...

കിടിലന്‍, മാഷേ..
സമ്മതിച്ചു തന്നിരിക്കുന്നു.
ഇതിന്‍‌റെ ലെന്‍സും അനുസാരി വിവരങ്ങളുംകൂടി എഴുതുമോ?

മന്‍സുര്‍ said...

മൂര്‍ത്തി...

നന്നായിരിക്കുന്നു.......ഇനിയും പോരട്ടെ...ചോപ്പ്‌..നിറങ്ങള്‍

നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

ഹ ഹ ഹ മാഷേ കലക്കി....

ആദ്യം വിചാരിച്ചു ഇതെന്താ സംഭവന്ന്... പിന്നീടല്ലേ പിടികിട്ടീത്... വാല്‍മീകി മാഷ് പറഞ്ഞപോലെ ആക്കീതാന്ന്...

:)

prasanth kalathil said...

kudos for ur concept...

Shiekh of Controversy said...

gollallo videon :)

പ്രയാസി said...

അതന്നെ..വിഡിയോന്‍ ഗൊള്ളാം..:)

കുടുംബംകലക്കി said...

തുടക്കം രസകരം. അരവിന്ദിന്റെ കമന്റ്റും ഇഷ്ടപ്പെട്ടു.
ഇതൊക്കെ കണ്ടപ്പോ, എനിക്കും ഒരു കൊതി!

പ്രിയ said...

ee idea ishtapettu.