ഒരു ചോപ്പ് ഷര്‍ട്ട് ഇങ്ങനെ ബൈക്കോടിച്ച് വരുന്നുണ്ടല്ലോ...
നിയമം പാലിക്കുന്ന ഒരുത്തനും എതിരെ വരുന്നുണ്ട്....
ഓഹോ! വേറൊരു ചോപ്പ് ഷര്‍ട്ട്. അപ്പോ ഇരട്ടകളാണല്ലേ എതിരേ വരുന്നത്
ഒരു ഓട്ടോക്കാരനും മുന്നേ പോകുന്നുണ്ടല്ലോ......
വേറേ വണ്ടിയൊന്നും കാണുന്നില്ല..ഭാഗ്യം...പോസ്റ്റിയേക്കാം...
18 comments:
എന്റെ ഒരു ഫോട്ടോ ബ്ലോഗ്...ഉദ്ഘാടനം ഞാന്‍ തന്നെ....
ആക്കല്ലേ... പിന്നെ പടങ്ങള്‍ കൊള്ളാവുന്നതുകൊണ്ട് വേറെ ഒന്നും പറയുന്നില്ല.. വരട്ടെ അടുത്തത്.
ഞാനും ഹെല്‍മറ്റു വച്ചിട്ടു വരാം. പിന്നാലെ നിയമം പാലിക്കാത്തവന്മാര് വേറെയും ഉണ്ടാകും, കേട്ടോ.
:)
കൊള്ളാം നന്നായിട്ടുണ്ട്. വിവിധ വശങ്ങളിലൂടെ ആ ഫോട്ടോയെ നോക്കി കാണുന്ന താങ്കളുടെ വിഷ്വല്‍ വ്യൂ അഭിനന്ദനാര്ഹമ്മാണ്.
കൂടുതല്‍ ഫോട്ടോകളുമായി വീണ്ടും വരിക.
സ്വാഗതം!
ചാത്തനേറ്:ക്യാമറകൊള്ളാം. ആ രീതിയും.
കൊള്ളാം...ഫോട്ടോ‘ഷാപ്പ് ‘ ഒള്ളത് വരെ മൂര്ത്തിയണ്ണനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ........
ഇതാണോ എന്റെ മാനേജര്‍ ഇടയ്കിടെ എന്നോട് try to see it from the large picture എന്നു പറയുന്നേന്റെ അര്‍ഥം?
ഹ.ഹ..മൂര്‍ത്തി ചേട്ടാ..
എന്താ പറ്റീത്...
ഈ കാചം എന്നുപറഞ്ഞാലെന്താ...
ഇനി 'കാച്ചും' എന്നാണോ ഉദ്ദേശിച്ചത്...
സാന്ഡോസേ..ലെന്‍സ് എന്നതിനു മലയാളം ആണേ ഈ കാചം...:)എന്നെ കാച്ചാതിരുന്നാല്‍ മതി..
കിടിലന്‍, മാഷേ..
സമ്മതിച്ചു തന്നിരിക്കുന്നു.
ഇതിന്റെ ലെന്‍സും അനുസാരി വിവരങ്ങളുംകൂടി എഴുതുമോ?
മൂര്‍ത്തി...
നന്നായിരിക്കുന്നു.......ഇനിയും പോരട്ടെ...ചോപ്പ്..നിറങ്ങള്‍
നന്മകള് നേരുന്നു
ഹ ഹ ഹ മാഷേ കലക്കി....
ആദ്യം വിചാരിച്ചു ഇതെന്താ സംഭവന്ന്... പിന്നീടല്ലേ പിടികിട്ടീത്... വാല്മീകി മാഷ് പറഞ്ഞപോലെ ആക്കീതാന്ന്...
:)
kudos for ur concept...
gollallo videon :)
അതന്നെ..വിഡിയോന് ഗൊള്ളാം..:)
തുടക്കം രസകരം. അരവിന്ദിന്റെ കമന്റ്റും ഇഷ്ടപ്പെട്ടു.
ഇതൊക്കെ കണ്ടപ്പോ, എനിക്കും ഒരു കൊതി!
ee idea ishtapettu.
Post a Comment