പത്മനാഭസ്വാമി ക്ഷേത്രത്തിലെ മേത്തന്‍ മണി. ഫോട്ടോക്ക് ഒരു ചെറിയ ചെരിവ് വന്നിട്ടുണ്ട്.
മറ്റൊരു വ്യൂ
ശ്രീമൂലം തിരുനാള്‍ ഷഷ്ടിപൂര്‍ത്തി മെമ്മോറിയല്‍ ഇന്റ്സ്റ്റിട്യൂട്ട് (എസ്.എം.എസ്.എം ഇന്റ്സ്റ്റിട്യൂട്ട്). പഴയ സെക്രട്ടറിയറ്റിനു പിന്നില്‍. ഇവിടെ കേരള സര്‍ക്കാര്‍ കര കൌശല വസ്തുക്കളും ചിത്രങ്ങളുമൊക്കെ വില്‍ക്കുന്നു.