Friday, July 17, 2009

ഇത്തിരി മലബാര്‍ ചിത്രങ്ങള്‍

ചോപ്പിനും പച്ചക്കും ഇടയില്‍......
ജീവിതം വേ സിനിമ റേ....
പീപ്പിള്‍സ് ലൈബ്രറിയും പീപ്പിള്‍സ് ജീവിതവും...
മഴക്കാറ്‌.....:)
കണ്ണൂരിലെ റെയില്‍‌വേ മുത്തപ്പന്‍ ക്ഷേത്രം
മലയാളി ഒരു മൊബൈലാളി...
ചില്ലിനപ്പുറത്തെ മഴ
പല തീയറ്ററുകളിലും ആളനക്കമില്ലാത്തതിനാല്‍ ഭൂതവും പ്രേതവും ആണത്രെ...
മാഹിയിലേക്ക് ഒരു 5000 സ്വാഗതം....
കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷന്‍...സോറി വോഡഫോണ്‍ കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു....

10 comments:

മൂര്‍ത്തി said...

ചില ചിത്രങ്ങള്‍....

the man to walk with said...

:)

Suraj said...

“പീപ്പിള്‍സ് ലൈബ്രറി”യും “മൊബൈലാളി”യും കലക്കീട്ടാ.


കണ്ണൂര്‍ റെയില്വേസ്റ്റേഷന്‍ പോട്ടം ചില്ലറ നൊസ്റ്റയല്ല തന്നത്... കാല്‍ടെക്സ് ജംഗഷനിലെ ബേക്കറിപ്പണ്ടങ്ങള്‍, സ്പെഷാല്‍റ്റി ഹോസ്പിറ്റലിലെ “ജി.പി”യടികള്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെതിരേയുള്ള ചൈത്രത്തിലെ മലബാറി ബിരിയാണി...ആ വളവ് തിരിഞ്ഞപ്പുറം സിറ്റിസെന്ററിലെ വായിനോട്ടം...ങ്ഹാ !
ഇവിടിരുന്ന് ഞാനൊരു കപ്പലിറക്കട്ടേ :(

Anil cheleri kumaran said...

ഫോട്ടോയും അടിക്കുറിപ്പും അതി മനോഹരം...
മൊബൈലാളി... മാഹിയിലേക്ക് 5000 സ്വാഗതം.. അടിപൊളി പ്രയോഗങ്ങൾ.

ജിവി/JiVi said...

മാഹിയിലേക്ക് 5000 സ്വാഗതം.. മാഹിക്കകത്തെ അധികം ചിത്രങ്ങളെടുക്കാന്‍ പറ്റിയില്ല, അല്ലേ? അമ്പട വീരാ!

Calvin H said...

ഓഹോ അപ്പോ ഇതാണല്ലേ അമ്മമഴക്കാറ് :)

ശ്രീ said...

നന്നായി, മാഷേ

ത്രിശ്ശൂക്കാരന്‍ said...

Do post more of these shots. It's worth watching these pictures. They tell a story of the land and people in a sarcastic way.
I love to see more. Keep pushing that button.

ഗന്ധർവൻ said...

:0)

വയനാടന്‍ said...

ഇതു മലബാറിന്റെ ചിത്രങ്ങൾ മാത്രമല്ല ചരിത്രവും കൂടിയാണല്ലോ

നന്നായിരിക്കുന്നു