Monday, April 6, 2009

വിഷുവിങ്ങെത്തി...

തിരുവനന്തപുരത്ത് ഹൌസിങ്ങ് ബോര്‍ഡ് ജംഗ്ഷനില്‍ നിന്നൊരു ദൃശ്യം
തിരുവനന്തപുരം റെയില്‍‌വേസ്റ്റേഷന്‍ പരിസരത്തെ കൊന്നപ്പൂക്കള്‍

5 comments:

ശ്രീ said...

എന്തൊക്കെ പറഞ്ഞാലും പൂത്തു നില്‍ക്കുന്ന ഈ കണിക്കൊന്നകള്‍ കാണുമ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിര്‍മ്മ തോന്നാറുണ്ട്, എപ്പോഴും... നന്ദി മാഷേ.

വിഷു ആശംസകള്‍

Anonymous said...

ആ കുളിർമ നല്ലതാണ് ശ്രീയെ. ചൂടുകാലത്ത് ശ്രീയ്ക്ക് തണുപ്പൂള്ള എന്തെങ്കിലും ആയല്ലൊ. നന്നായി, തുടരൂ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊന്നപ്പൂവേ ഇങ്ങനെ കൊതിപ്പിക്കാതെ...

യാരിദ്‌|~|Yarid said...

ആങ്ഹാ ഇത്തവണ നേരത്തെ ചാമ്പി അല്ലെ.. ഞാനും വിട്ടു തരാൻ ഉദ്ദേശിക്കുന്നില്ല, ഉടനെ ഞാനും അഞ്ചാറു കൊന്നയുടെ പോട്ടംസ് ഞാനും ചാമ്പുന്നതായിരിക്കും..;)

Mr. K# said...

ഇപ്രാവശ്യം നാട്ടില്‍ കണിക്കൊന്നക‌‌ള്‍ പതിവിലധികം പൂത്തിട്ടുണ്ട്. മാങ്ങയും അതു പോലെ തന്നെ.