Saturday, January 17, 2009

കുട്ടപ്പന്‍ :)

ആരുടേതാകിലെന്ത്? മിഴിയുള്ളവര്‍ നോക്കി നിന്നു പോകും.

9 comments:

മൂര്‍ത്തി said...

ആരുടേതാകിലെന്ത്? മിഴിയുള്ളവര്‍ നോക്കി നിന്നു പോകും.
:)

അയല്‍ക്കാരന്‍ said...

ഈ കുന്ത്രട്ടാണത്തെ ഞങ്ങള്‍ അമ്മാവന്‍കല്ല് എന്നാ വിളിക്കുന്നത്. കുഞ്ഞുപിള്ളേര്‍ “ഇപ്പം ശരിയാക്കിത്തരാം പോപ്പോ” എന്നും വിളിക്കും

ഹരീഷ് തൊടുപുഴ said...

ഇതിപ്പോ SNDP ക്കാരുടേതാണെന്നു തോന്നുന്നല്ലോ!!
അതിന്റെ ചക്രത്തിന്റെ, റോഡില്‍ പതിയുന്ന ഭാഗത്തിനും മഞ്ഞ നിറം...

|santhosh|സന്തോഷ്| said...

എസ് എന്‍ ഡി പി ഓഫീസ് ഇടിച്ചുനിരത്തിയിട്ടുള്ള വരവാണെന്നു തോന്നുന്നു. ;) ആകെ മഞ്ഞ നിറം

ജിവി/JiVi said...

ഹൊ! ചാടിക്കേറി സ്റ്റാര്‍ട്ട് ചെയ്ത് ഒരു 140ല്‍ പറപ്പിച്ചു ചെത്താന്‍ തോനുന്നു.

Unknown said...

ഓ! ഇതാപ്പോ വല്യ കാര്യം! ഞങ്ങള്‍ക്കു് വീ‍ട്ടില്‍ ഇത്തരം നാലെണ്ണമുണ്ടു്‌. ചതുര്‍വര്‍ണ്ണത്തില്‍ ചപ്പാത്തി പരത്താന്‍!‍

തറവാടി said...

എന്താ അവന്‍‌റ്റെയൊരെടുപ്പ്!

എന്തുകൊണ്ടാണിവനെ ഞങ്ങടെ നാട്ടില്‍ അമ്മായിവണ്ടിയെന്ന് വിളിക്കുന്നതെന്ന് പലപ്പൊഴും ചിന്തിച്ചിട്ടുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

ഇതാ ലാലേട്ടന്റെ പഴേ വണ്ടിയാ...( വെള്ളാന കളുടെ നാടു)പപ്പു അണ്ണന്‍ ശരിയാക്കിയ...

നിരക്ഷരൻ said...

റോഡ് റോളര്‍ കണ്ടാല്‍ ആദ്യം ഓര്‍മ്മ വരുന്നത് കുതിരവട്ടം പപ്പുവിനെത്തന്നെയാണ് :)