Wednesday, January 7, 2009

നിഴല്‍ ജലത്തില്‍ വരച്ചത്

13 comments:

ഹരീഷ് തൊടുപുഴ said...

ആഹാ!!

കിണറ്റിലെ ജലത്തില്‍ നിഴല്‍ വരച്ചത് അല്ലേ!!!

നന്നായിരിക്കുന്നൂ....

Mayoora | Vispoism said...
This comment has been removed by the author.
മയൂര said...

വൌ! ദാറ്റ് ടൂ ഇന്‍ വട്ടര്‍ കളര്‍ :)

nandakumar said...

വൌ!!!! ഗംഭീരം...

കുറുമാന്‍ said...

വളരെ മനോഹരം.

ഇനി വേണ്ടത്, ഈ നിഴല്‍ ചിത്രത്തില്‍ പ്രതിഫലിച്ചു കാണുന്നതെന്തെല്ലാം? ആ ചിത്രം എവിടെ നിന്ന്, എങ്ങിനെ ഏത് ഏങ്കിളില്‍ നിന്നെല്ലാം കണ്ടെത്താന്‍ വായനക്കാര്‍ക്കൊരു അവസരം നല്‍കൂ മൂര്‍ത്തി ഭായ്.

siva // ശിവ said...

യെസ്.... നിഴല്‍ വരയ്ക്കുന്ന ഈ ചിത്രം നന്നായി....

Appu Adyakshari said...

കിണറിനുള്ളിലാണ് ഈ ചിത്രം. അല്ലേ!!

പാമരന്‍ said...

good shot!

Anil cheleri kumaran said...

മനോഹരം.

Areekkodan | അരീക്കോടന്‍ said...

):

അച്ചു said...

എടുത്ത ആളുടെ നിഴലും കാണാം..:)

അച്ചു said...

എടുത്ത ആളുടെ നിഴലും കാണാം..:)

Jayasree Lakshmy Kumar said...

സത്യം??? wonderful!!!!