Sunday, January 4, 2009

വിമാനം!

15 comments:

മൂര്‍ത്തി said...

വിമാനം...

Unknown said...

കാക്ക...

Calvin H said...

അതു തകര്‍ത്തു. തെരുവിലെ കലാപത്തിന്റെ ഭീകരത അതു നോക്കിനില്‍ക്കുന്ന ഒരു കൊച്ചുകുഞ്ഞിന്റെ മുഖഭാവം മാത്രം ഒപ്പിയെടുത്ത് പ്രേക്ഷകനോട് സമ്വദിക്കുന്ന ഒരു ചലച്ചിത്രം പോലെ... റ്റൂ ഗുഡ്

കാക്കയും ആകാം അല്ലെ :)

പാമരന്‍ said...

അടിപൊളി!

അനില്‍@ബ്ലോഗ് // anil said...

ഓ, ഇതു ആ ഫ്ലാറ്റിലെ നാലാം നിലയിലെ ബാല്‍ക്കണിയിലേക്കുള്ള നോട്ടമാ.

ബിനോയ്//HariNav said...

ഇതു ചുമ്മാ വിമാനമല്ല. ഏതോ "പുഷ്പ"കവിമാനമാ.. :-)

sreeNu Lah said...

വിമാനം

siva // ശിവ said...

എവിടെ? എവിടെ?

യാരിദ്‌|~|Yarid said...

ഇതു ലവൻ ആ ഫ്ലാറ്റിലെങ്ങാണ്ടാൻ നിക്കുന്ന പെണ്ണിനെ വളക്കാൻ നോക്കുന്ന നോട്ടമാണെന്നു കണ്ടാ‍ലറിയാല്ലൊ..;)

Appu Adyakshari said...

:-)

420 said...

Cool.. :)

ജിവി/JiVi said...

കലക്കന്‍. തുളസിയില്‍ നിന്നും ഇന്‍സ്പിരേഷന്‍??

മൂര്‍ത്തി said...

ബാബുജി, ശ്രീഹരി,പാമരന്‍,ശ്രീവല്ലഭന്‍, അനില്‍, ബിനോയ്,ശ്രീനു ഗൈ, യാരിദ്, ശിവ, അപ്പു, ഹരിപ്രസാദ്, ജിവി. എല്ലാ‍വര്‍ക്കും നന്ദി..

രഹസ്യമൊക്കെ ഇങ്ങനെ പരസ്യമാക്കാമോ ജിവി? തുളസി, നൊമാദ്, ദസ്തക്കീര്‍..ഇന്‍സ്പിരേഷന്‍ ലിസ്റ്റ് നീളും...:)

വീ.കെ.ബാല said...

ഇതു നമ്മുടെ ഉണ്ണിക്കുട്ടനല്ലെ. (NCP-ടെ) എത്രനാളാന്ന് കരുതിയാ ഇങ്ങനെ നോക്കി നിൽക്കുന്നത് ? അച്ഛാ കൊതിപ്പിക്കരുത്....,
( പിന്നെ ഹെഡ്ഡർ കലക്കി, പരിപ്പ് വടയും കട്ടൻ കാപ്പിയും‌)

yousufpa said...

അല്ല...അല്ല..എറളാടന്‍ കോഴിക്കുഞ്ഞിനെ അടിച്ചുമാറ്റി കൊണ്ടുപോയി....