Thursday, May 1, 2008

അനന്തപുരി ചിത്രങ്ങള്‍ 3

പാളയത്തെ മുസ്ലിം പള്ളി
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം

സ്റ്റേഡിയത്തിലെ ദീപശിഖ

മ്യൂസിയത്തിന്റെ കവാടം

നാപ്പിയര്‍ മ്യൂസിയം

12 comments:

മൂര്‍ത്തി said...

കുറച്ച് കൂടി അനന്തപുരി ചിത്രങ്ങള്‍...

യാരിദ്‌|~|Yarid said...

ഇതു ആര്‍ട്ട് ഗാലറി ആണൊ മാഷെ, നാപ്പിയര്‍ മ്യൂസിയം അല്ലെ?

പടങ്ങളെല്ലാം നന്നായിരികുന്നു. ഞാനെല്ലാം ഇങ്ങെടുത്തു..:)

മൂര്‍ത്തി said...

നന്ദി..യാരിദ്..തിരുത്തിയിട്ടുണ്ട്..
ചിത്രങ്ങള്‍ക്കൊന്നിനും കോപ്പിറൈറ്റ് ഇല്ല..ചുമ്മാ എടുക്കുക..സന്തോഷം..

ബൈജു സുല്‍ത്താന്‍ said...

തിരോന്തരം സന്ദര്‍ശന ഓര്‍മ്മകള്‍..എല്ലാം പൊളപ്പന്‍ പടങ്ങള്‌ തന്നേ..

നന്ദു said...

മൂര്‍ത്തി നല്ല ചിത്രങ്ങള്‍....
അനന്തപുരിക്കഴ്ചകള്‍ ഇനിയും പോസ്തായി ഇടൂ!

siva // ശിവ said...

നല്ല ചിത്രങ്ങള്‍...

ശ്രീവല്ലഭന്‍. said...

മൂന്നു വര്‍ഷം തിരുവന്തോരത്ത് താമസിച്ചപ്പോള്‍ കണ്ടു മനസ്സില്‍ പതിഞ്ഞവ. എന്തിനാണ് 'നാപ്പിയര്‍' മ്യു‌സിയം എന്ന് പേര്‍ വന്നത്? ഒരു നിഷ്ക് ചോദ്യം ആണേ

ശ്രീ said...

അനന്തപുരി കാഴ്ചകള്‍ തുടരട്ടെ.
:)

നന്ദു said...

ശ്രീ വല്ലഭന്‍, നാപ്പിയര്‍ മ്യൂസിയം എന്ന പേര് വരാന്‍ കാരണം ഈ കെട്ടിടം 1874 ല്‍ പുതുക്കിപണിതപ്പോള്‍ അന്നത്തെ മദ്രാസ് ഗവര്‍ണ്ണര്‍ ആയിരുന്ന ലോഡ് നാപ്പിയറ് ന്റെ ഓര്‍മ്മയ്ക്ക് വേണ്ടി ആദ്ദേഹത്തിന്റെ പേര് നല്‍കിയതാണ് പക്ഷെ ഇപ്പോള്‍ പലരും അത് മ്യൂസിയം എന്നു മാത്രമെ ഉപയോഗിച്ചു കാണുന്നുള്ളു. നാപ്പിയര്‍ മ്യൂസിയം എന്ന പേര് ഇപ്പോളധികം പേര്‍ക്കും അറിയില്ല.

yousufpa said...

പാളയം പള്ളിക്ക് എതിര്‍ വശത്ത് കഞിയും പുഴുക്കും കിട്ടുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു.അതിപ്പൊഴും ഉണ്ടൊ,ആവൊ...?
പടങ്ങള്‍ നന്നായിരിക്കുന്നു,.

Gopan | ഗോപന്‍ said...

മൂര്‍ത്തി മാഷേ,
പടങ്ങള്‍ വളരെ നന്നായിട്ടുണ്ട്..
ഇതിന്‍റെ ആദ്യ പോസ്റ്റ് കണ്ടിട്ടില്ല..
അതൊന്നു നോക്കട്ടെ. :)

Abubacker V said...

നല്ല ചീത്രങ്ങള്‍.