Friday, October 2, 2009

നാം നാറാതിരിക്കുവാന്‍..

2 comments:

Unknown said...

തോട്ടിയിൽ നിന്നു് വമിക്കുന്ന ദുർഗ്ഗന്ധം അവന്റെ മലത്തിന്റേതല്ല, 'നമ്മുടെ' മലത്തിന്റേതും 'നമ്മുടെ' മനസ്സിന്റേതുമാണു്.

എന്തായാലും 'മലപരിവർത്തകർ' മതപരിവർത്തകരേക്കാൾ സമൂഹത്തിനു് കൂടുതൽ നന്മ ചെയ്യുന്നവരാണു്, അതുകൊണ്ടുതന്നെ കൂടുതൽ സാമൂഹികപ്രതിബദ്ധതയുള്ളവരും.

ശ്രീവല്ലഭന്‍. said...

ഹാ ഹാ. മല പരിവര്‍ത്തനം :-)