Wednesday, May 27, 2009

പൌരബോധം

നോ കമന്റ്സ്

12 comments:

മൂര്‍ത്തി said...

നോ കമന്റ്സ്

പാവപ്പെട്ടവൻ said...

യെസ് ... നോ.....കമന്റ്സ്

ബാബുരാജ് ഭഗവതി said...

മൂര്‍ത്തി ഒറ്റ നോട്ടത്തില്‍ ശരിതന്നെ
പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട്.
കേരളത്തിലെ മിക്കവാറും തദ്ദേശ ഭരണകൂടങ്ങള്‍ ഒരു ഘട്ടത്തില്‍ മാലിന്യമെടുക്കുന്നത് നിര്‍ത്തി. പകരം ഇത്തരത്തില്‍ ഒരു ബോര്‍ഡ് വെച്ച് പ്രശ്നം പരിഹരിച്ചു!
ഞങ്ങള്‍ കൊടുങ്ങളല്ലൂര്‍ മുനിസിപ്പാലിറ്റിക്കെതിരെ ഇത്തരം ബോര്‍ഡ് വെക്കുന്നതിനെതിരെ സമരത്തിനു പോലും ഒരുങ്ങിയിരുന്നു.
ചിത്രത്തിന്റെ ഉദ്ദേശം മനസ്സിലാക്കാതെയല്ല.
ഇതിന്റെ മറ്റൊരു വശം ചൂണ്ടിക്കാട്ടിയെന്നു മാത്രം.

ശ്രീ said...

ഇതൊക്കെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ഹന്‍ല്ലലത്ത് Hanllalath said...

ആദ്യം നല്ല രീതിയില്‍ മാലിന്യം നിക്ഷേപിക്കാന്‍ സംവിധാനം ഉണ്ടാകട്ടെ...
അപ്പോള്‍ ഈ കാഴ്ചയ്ക്ക് കുറവ് വരും...

മൂര്‍ത്തി said...

ബാബുരാജ്, hAnLLaLaTh എന്നിവരുടെ വ്യത്യസ്ത അഭിപ്രായം തികച്ചും പ്രസക്തം. ചൂണ്ടിക്കാണിച്ചതിനു നന്ദി..

കുഞ്ഞന്‍ said...

maashe,

which one was came first there? board or waste..?

മൂര്‍ത്തി said...

പാവപ്പെട്ടവന്‍, ശ്രീ, കുഞ്ഞന്‍ നന്ദി..

ബോര്‍ഡാണോ ചപ്പു ചവറാണോ ആദ്യം വന്നത് എന്നറിയില്ല. പക്ഷെ ആ ചവര്‍ കിടക്കുന്നത് ഒരു അമ്പലത്തിന്റെ മതിലിനോട് ചേര്‍ന്നാണ്. വേസ്റ്റ് ഇടുന്ന സ്ഥലം പോലെ അല്ല. മെയിന്‍ റോഡില്‍ തന്നെ. സ്ഥലം കരുനാഗപ്പള്ളി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രതിഷേധപ്രകടനം ആയിരിക്കും :)

Sethunath UN said...

1000 രൂപ് പിഴയും കുടി ചേര്‍ന്നാല്‍ തിരുവന്തോര‌മായി. പിന്നേ! പെഴ തെരാന്‍ ഞാങ്ങ് വന്ന് നിന്ന് തെരൂല്ലേ. എന്റെ കയ്യീന്ന് പോയാ പിന്നെ യേതോ എരണം കെട്ടവന്‍ തെള്ളിയേച്ച് പോയ സാതനമായി. ;)

ചോലയില്‍ said...

നിയമം ലംഘിക്കാന്‍ മലയാളിക്ക്‌ എന്തുത്സാഹം!!
സാമൂഹ്യബോധമുള്ള ചിത്രം.

മലയാളിയും പരിസരശുചീകരണവും എന്ന അടിക്കുറിപ്പു നല്‍കാം

Anil cheleri kumaran said...

കേരളം എന്നതിന്റെ നേർ‌ക്കാഴ്ച.