എന്തൊക്കെ പറഞ്ഞാലും പൂത്തു നില്ക്കുന്ന ഈ കണിക്കൊന്നകള്‍ കാണുമ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിര്‍മ്മ തോന്നാറുണ്ട്, എപ്പോഴും... നന്ദി മാഷേ.വിഷു ആശംസകള്‍
ആ കുളിർമ നല്ലതാണ് ശ്രീയെ. ചൂടുകാലത്ത് ശ്രീയ്ക്ക് തണുപ്പൂള്ള എന്തെങ്കിലും ആയല്ലൊ. നന്നായി, തുടരൂ...
കൊന്നപ്പൂവേ ഇങ്ങനെ കൊതിപ്പിക്കാതെ...
ആങ്ഹാ ഇത്തവണ നേരത്തെ ചാമ്പി അല്ലെ.. ഞാനും വിട്ടു തരാൻ ഉദ്ദേശിക്കുന്നില്ല, ഉടനെ ഞാനും അഞ്ചാറു കൊന്നയുടെ പോട്ടംസ് ഞാനും ചാമ്പുന്നതായിരിക്കും..;)
ഇപ്രാവശ്യം നാട്ടില്‍ കണിക്കൊന്നകള്‍ പതിവിലധികം പൂത്തിട്ടുണ്ട്. മാങ്ങയും അതു പോലെ തന്നെ.
Post a Comment
5 comments:
എന്തൊക്കെ പറഞ്ഞാലും പൂത്തു നില്ക്കുന്ന ഈ കണിക്കൊന്നകള്‍ കാണുമ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിര്‍മ്മ തോന്നാറുണ്ട്, എപ്പോഴും... നന്ദി മാഷേ.
വിഷു ആശംസകള്‍