Monday, January 19, 2009

Sunday, January 18, 2009

അനന്തപുരി ചിത്രങ്ങള്‍ 5

തമ്പാനൂര്‍ റെയില്‍‌വെ സ്റ്റേഷന്‍
തമ്പാനൂരിലെ കെ।എസ്।ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്
ശ്രീവരാഹം ക്ഷേത്രക്കുളം

Saturday, January 17, 2009

കുട്ടപ്പന്‍ :)

ആരുടേതാകിലെന്ത്? മിഴിയുള്ളവര്‍ നോക്കി നിന്നു പോകും.

Tuesday, January 6, 2009

അന്ന്‌ കേരളം ജനിച്ചിട്ടില്ല..

ആയിരത്തി തൊള്ളായിരത്തി അന്‍പത്തഞ്ചാമാണ്ട് ജൂണ്‍ മാസം ഇരുപത്തി മൂന്നാം തീയതി വിജയപുരം എ പകുതിയില്‍ ..........വീട്ടില്‍.........സര്‍ക്കാര്‍ ജീവനം, മുപ്പത്തി മൂന്നു വയസ്സ് പേര്‍ക്ക് അയ്മനം പകുതിയില്‍...........എഴുതിക്കൊടുത്ത തീറാധാരം....