Sunday, August 17, 2008

വര്‍ക്കല ശിവഗിരി

വര്‍ക്കല ശിവഗിരിയിലെ ശ്രീ നാരായണഗുരു മഹാസമാധി
ഗുരുദേവവിഗ്രഹം
സമാധി മന്ദിരത്തിലേക്കുള്ള വഴി
ശ്രീ നാരായണ ഗുരു താമസിച്ചിരുന്ന കെട്ടിടം.
അദ്ദേഹത്തിന്റെ മുറിയും ഉപയോഗിച്ചിരുന്ന വസ്തുക്കളും
മുറിക്കുപുറത്തെ അറിയിപ്പ്
ശ്രീ നാരാ‍യണഗുരു 1920ല്‍ ചെറായിയില്‍ വെച്ച് നല്‍കിയ സന്ദേശം
ശ്രീ ബോധാനന്ദസ്വാമി സമാധി
ശ്രീ ശാരദാമന്ദിരം
ബുക്ക് സ്റ്റാള്‍
ഒരു ലോങ്ങ് ഷോട്ട്...
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

5 comments:

മൂര്‍ത്തി said...

വര്‍ക്കല ശിവഗിരി ചിത്രങ്ങള്‍

Anonymous said...

ithra pettanoo.nannayi photos.sarada madom vere oru anglil edukkamayirunnu ennu ippol thonnunnu.

ഹരിത് said...

നന്നായി മൂര്‍ത്തി. വളരെ ചെറുപ്പത്തില്‍ ശിവഗിരിയില്‍ പോയിട്ടുണ്ടെങ്കില്ലും നേരിയ ഒരോര്‍മ്മപോലും. ഇല്ലായിരുന്നു. ഇനി അടുത്തയാത്രയില്‍ ശിവഗിരീലും പോണം.
നല്ല ചിത്രങ്ങള്‍

പാമരന്‍ said...

നന്നായി മാഷെ... ഗുരുവിനെ ദൈവമാക്കിയതും കാണാമായിരുന്നോ?

Nachiketh said...

Thanks Moorthy