Wednesday, October 31, 2007

ജനലിനപ്പുറത്ത്

ജനലിനപ്പുറത്ത്
വഴിയും
മനുഷ്യനും
ലോകവും
പച്ചപ്പും മഴയും ഉണ്ട്.
ആശ്വാസം...

11 comments:

ദിലീപ് വിശ്വനാഥ് said...

ആശ്വാസം...

G.MANU said...

angane oru aaswasam mathram

ശ്രീ said...

അതു പോലെ മനസ്സിനകത്തും പച്ചപ്പും മഴയും മനുഷ്യത്വവും ഉണ്ടാകട്ടെ!

)

ശ്രീഹരി::Sreehari said...

സമാധാനം.......

സഹയാത്രികന്‍ said...

മനസ്സ് വീണ്ടും നാട്ടിലേക്കോടിപ്പോയി...
:)

ഉപാസന || Upasana said...

ഇപ്പുറത്തോ മാഷേ
:)
ഉപാസന

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അങ്ങനെ പച്ചപ്പ് എന്ന് പറയാന്‍ മാത്രം ഒന്നുമില്ല.

sandoz said...

ഞാന്‍ പറഞ്ഞിട്ടില്ലേ...ജനലില്‍ കൂടി പുറത്തേക്ക്‌ നോക്കരുതെന്ന്...

Murali K Menon said...

ഇടവഴിയില്‍ പകല്‍ പോയ് ഇരുട്ടുവരുമ്പോള്‍ ആശ്വാസവചനങ്ങള്‍ക്ക് കാതോര്‍ക്കേണ്ടി വരുമോ? അങ്ങനെയല്ലാത്ത ഇടവഴികള്‍ ഉണ്ടായിരിക്കട്ടെ

Sethunath UN said...

ചില്ലിലൂടാണോ മൂ‌ര്‍ത്തിമാഷേ ഫോട്ടോയെടുത്തെ? ക്ലാരിറ്റിക്കുറവ് തീരെപ്പോരാ :)
ചെല‌പ്പോ ഒരെഫക്റ്റിന് അങ്ങനെടുത്ത‌തായിരിയ്ക്കാം അല്ലേ?

ഏ.ആര്‍. നജീം said...

സ്വതന്ത്ര്യരായ് പറക്കുന്ന പറവകള്‍, അങ്ങിനെ അങ്ങിനെ...
ഇപ്പൊറത്തോ...?