Saturday, May 3, 2008

ഏതോ സന്ദേശവും കാത്ത്....

ഏതോ സന്ദേശവും കാത്ത്....

12 comments:

മൂര്‍ത്തി said...

ഇതെപ്പിടി ഇരുക്ക്?

നിരക്ഷരൻ said...

തിരോന്തരത്ത് ആണോ ഈ സംഭവം ?
ഫ്ലഡ്ഡ് ലൈറ്റുകള്‍ മനസ്സിലായി.
മുഴുവനായിട്ട് മനസ്സിലായില്ലാട്ടോ മൂര്‍ത്തീ...

മൂര്‍ത്തി said...

:)തിരുവനന്തപുരം തന്നെ നിരക്ഷരാ..

മറ്റേതോ ഗ്രഹത്തില്‍ നിന്നും സന്ദേശം പിടിച്ചെടുക്കാനായി നില്‍ക്കുന്ന പോലെ തോന്നിയപ്പോള്‍ അങ്ങിനെ ഒരു തലക്കെട്ടിട്ടു..അങ്ങിനെ തോന്നുന്നില്ലേ?

yousufpa said...

പഴമക്ക് സാക്ഷി പുതുമ.

Gopan | ഗോപന്‍ said...

നന്നായി.. :)

മയൂര said...

നന്നായിരുക്ക് :)

യാരിദ്‌|~|Yarid said...

മാഷെ ഒന്നും മനസ്സിലായില്ല..:(

ധ്വനി | Dhwani said...

ഗൊള്ളാം!

Sanal Kumar Sasidharan said...

ഇതു മൂന്നും കൂടി ഒരൊറ്റ ഫ്രെയിമില്‍ എങ്ങനെ ഒത്തു!
രണ്ടുകളിക്കളങ്ങള്‍ക്കിടയില്‍ ഒരു രക്തസാക്ഷി!

മൂര്‍ത്തി said...

സനാതനന്റെ കമന്റെനിക്കിഷ്ടപ്പെട്ടു. അങ്ങിനെയും കാണാം..ഈ ആംഗിളിനു നന്ദി..

പക്ഷെ,അതില്‍ ഒരെണ്ണം കളിക്കളമല്ലെന്നു ഞാന്‍ കരുതുന്നു..:)

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല ചിത്രം

ഉഗാണ്ട രണ്ടാമന്‍ said...

നന്നായി.. :)