Tuesday, April 15, 2008

ലഡ്ഡു!

ലഡ്ഡുവിനു മുന്‍പ് ടോക്കണ്‍ എടുക്കണോ ആവോ?

11 comments:

യാരിദ്‌|~|Yarid said...

ഇതെവിടെയാ മാഷെ? വെള്ളയമ്പലത്തെ ആ വെജിറ്റേറിയന്‍ ഹോട്ടലാണൊ?? ഹോട്ടലിനെ പോലും വെറുതെ വിടരുത് കെട്ടൊ..;)

ബൈജു സുല്‍ത്താന്‍ said...

ടോക്കണെടുത്താലും ഇല്ലെങ്കിലും പണ്ടത്തെപ്പോലെ മധുരം തിന്നാനാവുന്നില്ലല്ലോ എന്നു സങ്കടം..

മൂര്‍ത്തി സാറേ..മധുരം കാട്ടി കൊതിപ്പിക്കല്ലേ !!!

പ്രിയ said...

:) ആ നില്പ്പ് കൊള്ളാംട്ടോ. ഇനി ടോക്കെന് വേണോ എന്തോ ?

Unknown said...

ഹഹഹ.. കലക്കി..

ഭൂമിപുത്രി said...

അവന്റെ നാക്കിലൂറുന്ന വെള്ളം,ആപോസില്‍നിന്നറിയാം.

മുസാഫിര്‍ said...

ലഡ്ഡുവിലേക്കല്ല നോട്ടം അതിന്റ്റെ മുകളിലുള്ള കുപ്പി ഭരണിയിലേക്കാണ്.നല്ല പടം.

siva // ശിവ said...

Oh good...

ദേവന്‍ said...

ലഡ്ഡുവല്ല ആ ച്യൂയിങ്ങ് ഗം ആണ്.
(സ്ഥലം അരുള്‍ ജ്യോതി ഹോട്ടല്‍ അല്ലേ?)

നിരക്ഷരൻ said...

പുള്ളാര്‍ക്ക് മനസ്സമാധാനമായിട്ട് വെള്ളമിറക്കാനും പറ്റാണ്ടായിരിക്കുന്നു പാപ്പരാസികള് കാരണം.
(ഞാന്‍ ഓടി) :) :)

മയൂര said...

ആ കുട്ടിയെയെനിക്ക് പരിചയമുണ്ട് :)

മൂര്‍ത്തി said...

യാരിദ്,ബൈജു സുല്‍ത്താന്‍,പ്രിയ,പുടയൂര്‍,ഭൂമിപുത്രി,മുസാഫിര്‍,ശിവകുമാര്‍, ദേവന്‍, നിരക്ഷരന്‍,മയൂര നന്ദി...

ദേവാ,,അത് അരുള്‍ ജ്യോതി അല്ല..വഴുതക്കാട്ടെ അംഗീരാസ് പോറ്റി സാപ്പാട് കടൈ ആണ്. നല്ല ഉഗ്രന്‍ സാമ്പാര്‍ വട കിട്ടും..

പോറ്റിയുടെ കയ്യില്‍ നിന്നും പരസ്യക്കാശ് വാങ്ങണം...:)